
Malayalam
‘ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ മത്സ്യകന്യക’; ഇതുവരെ കാണാത്ത ലുക്കില്‍ ആലിയ ഭട്ട്
‘ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ മത്സ്യകന്യക’; ഇതുവരെ കാണാത്ത ലുക്കില്‍ ആലിയ ഭട്ട്
Published on

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള ആലിയയുടെ അണ്ടര്‍ വാട്ടര്‍ ഫോട്ടോ ഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
അധികം ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളില്‍ താരം പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ഇക്കുറി അതീവ ഗ്ലാമറസായിട്ടാണ് താരം എത്തുന്നത്. വോഗ് മാസികയ്ക്ക് വേണ്ടിയാണ് അണ്ടര്‍ വാട്ടര്‍ ഫോട്ടോ ഷൂട്ടില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വെള്ളത്തിനടില്‍ കൂള്‍ ലുക്കിലുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് ആദ്യം എത്തിയത്. ഇതിനു പിന്നാലെ വ്യത്യസ്ത ലുക്കിലും ഭാവത്തിലുമുളള ചിത്രങ്ങള്‍ ബോളിവുഡ് കോളങ്ങളിലു സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെടുകയായിരുന്നു.
ആെരാധകരും ബോളിവുഡ് താരങ്ങളും ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ മത്സ്യകന്യകയെന്നാണ് ഒരാള്‍ നല്കിയ കമന്റ്.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...