സ്ത്രീകളെ അപമാനിച്ചു ;ഷക്കീല ചിത്രത്തിനെതിരെ സെൻസർ ബോർഡ് ..
Published on

By
സ്ത്രീകളെ അപമാനിച്ചു ;ഷക്കീല ചിത്രത്തിനെതിരെ സെൻസർ ബോർഡ് ..
വര്‍ഷങ്ങള്‍ക്കു ശേഷം ഷക്കീല തിരിച്ചെത്തുന്ന ചിത്രമാണ് , ശീലാവതി വാട്ട് ദി ഫക്ക് . ഈ ചിത്രത്തിനെതിരെ സെൻസർ ബോർഡ് രംഗത്ത് വന്നിരിക്കുകയാണ് . സിനിമയിലെ രംഗങ്ങളല്ല , മറിച്ച് ചിത്രത്തിന്റെ പേരിലാണ് സെൻസർ ബോർഡ് രംഗത്ത്.
ക്രൈം ത്രില്ലര്‍ ചിത്രത്തിനു യോജിക്കുന്ന പേരല്ല ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും സ്ത്രീകളെ ആക്ഷേപിക്കുന്ന അത്യധികം അശ്ലീലകരമായ ടൈറ്റിലാണിതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആരോപണം.
പക്ഷേ ഷക്കീല ചിത്രമായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് ഈ ടൈറ്റില്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കാത്തതെന്ന ആരോപണവുമായി ഷക്കീല രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ കഥയറിയാതെയാണ് സെന്‍സര്‍ബോര്‍ഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
ഷക്കീല ചിത്രമായതിനാലാണോ ഇത്തരമൊരു നടപടിയെടുത്തത്. സെന്‍സര്‍ബോര്‍ഡിന്റെ നിലപാട് പരിശോധിക്കണം എന്ന് ഷക്കീല പറഞ്ഞു .ഷക്കീലയുടെ കരിയറിലെ 250ാമത്തെ ചിത്രമാണിത്. സായി റാം ദസരി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാഘവ എം ഗണേഷ് ആണ്്.
censor board against shakeela movie
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...