
Malayalam
പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
Published on

ഏറെ ആരാധകരുള്ള മലയാള താരമാണ് അമല പോള്‍. മലയാള സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും മറ്റ് ഭാഷകളില്‍ സജീവ സാന്നിധ്യമാണ് അമല. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ വിശേഷങ്ഹള് പങ്കുവെച്ച് എത്താറുള്ള താരം ഇപ്പോള്‍ പങ്കിട്ട ചിത്രമാണ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണങ്ങള്‍ നേടിയ ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
മോഡലിംഗില്‍ നിന്നാണ് അമയ സിനിമയിലേയ്ക്ക് എത്തുന്നത്. ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തില്‍ അഭിനയിച്ചു എങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
2010ല്‍ അഭിനയിച്ച സിന്ധു സമവേലി എന്ന വിവാദ ചിത്രം അമലയ്ക്ക് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. ഇതേ വര്‍ഷം തന്നെ അഭിനയിച്ച മൈന എന്ന തമിഴ് ചിത്രവും ശ്രദ്ധിക്കപ്പെട്ടു. മൈനയിലൂടെ പുരസ്കാരത്തിനും അര്‍ഹയായി.
ഇത് നമ്മുടെ കഥ, റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ഇയ്യോബിന്റെ പുസ്തകം, മിലി, ലൈലാ ഓ ലൈലാ, രണ്ടു പെണ്‍കുട്ടികള്‍, ഷാജഹാനും പരീക്കുട്ടിയും എന്നിവയാണ് താരം അഭിനയിച്ച മറ്റ് മലയാള സിനിമകള്‍.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...