
Actress
സാരിയുടുത്താൽ ശിവാനി നാരായണണിൽ നിന്ന് കണ്ണെടുക്കില്ലായെന്ന് ആരാധകർ !
സാരിയുടുത്താൽ ശിവാനി നാരായണണിൽ നിന്ന് കണ്ണെടുക്കില്ലായെന്ന് ആരാധകർ !
Published on

പ്രശസ്ത ഇന്ത്യൻ നടിയും മോഡലും ടെലിവിഷൻ ഷോകളിലെ സജീവസാന്നിധ്യവുമാണ് ശിവാനി നാരായണൻ. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയും കൂടിയാണ്. സോഷ്യൽ മീഡിയയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ഒരു പ്രശസ്ത വ്ലോഗറും കൂടിയാണ്. യൂട്യുബിലും താരം തിളങ്ങിട്ടുണ്ട്. സോഷ്യൽ മീഡിയ ലൂടെയാണ് താരം കൂടുതൽ പ്രശസ്തിയാർജ്ജിച്ചത്. ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 26 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം.
കൂടുതലും തമിഴ് സീരിയലിലൂടെയാണ് ശിവാനി ജനശ്രദ്ധ പിടിച്ചു പറ്റിയത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2016 ൽ തമിഴ് റിയാലിറ്റി ഷോ ആയ ” ശരവണൻ മീനാച്ചി സീസൺ 3 ” ലൂടെയാണ് താരം ആദ്യമായി മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ അതിനു മുമ്പ് തന്നെ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
actress
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും...
പ്രശസ്ത പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ എത്തിഹാദ് കൊമേഴ്സ്യൽ ഏരിയയിലെ ഫേസ് 6-ലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം...
വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ...
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...