
Malayalam
പെണ്ണിനെ തളര്‍ത്താന്‍ സമൂഹം എടുക്കുന്ന ഒന്നാമത്തെ ആയുധം അതാണ്; കുറിപ്പ് വൈറൽ
പെണ്ണിനെ തളര്‍ത്താന്‍ സമൂഹം എടുക്കുന്ന ഒന്നാമത്തെ ആയുധം അതാണ്; കുറിപ്പ് വൈറൽ

സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കല്‍. ശ്രീലക്ഷ്മി പങ്കുവെക്കുന്ന കുറിപ്പുകൾ ചർച്ചയ്ക്ക് വഴിതെളിയിക്കാറുണ്ട് . ഇപ്പോള്‍ ഇതാ ശ്രീലക്ഷ്മി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്. ഏത് പെണ്ണിനേയും തളര്‍ത്താന്‍ സമൂഹം എടുക്കുന്ന ഒന്നാമത്തേ ആയുധമാണ് കളി ചേര്‍ത്ത് പരദൂഷണം പറയുക എന്നത്. കളിയെപ്പറ്റി ഓപ്പണ്‍ ആയി പറയുന്ന പെണ്ണുങ്ങളെ എന്ത് പറഞ്ഞും സമൂഹത്തിന് തളര്‍ത്താന്‍ പറ്റില്ല.-ശ്രീലക്ഷ്മി കുറിച്ചു.
ശ്രീലക്ഷ്മിയുടെ കുറിപ്പ്
, ഞാന്‍ ഈ കളി വളീ എന്നൊന്നും ചുമ്മാ പറയുന്നതല്ല ഗയ്സ്… ഇവിടെ കുറച്ച് കുരു പൊട്ടിക്കാന്‍ വേണ്ടി തന്നേ പറയുന്നതാണ്. കാരണം ഇവിടെ പെണ്ണുങ്ങളാരും കളിക്കാത്തവരാണെന്നും കളിക്കാത്ത പെണ്ണുങ്ങള് കുടുംബത്തില്‍ പിറന്നവരാണെന്നും ഒക്കെയുളള കുറേ ഓഞ്ഞ പൊതുബോധം ഇവിടെ വേരോടിയിട്ടുണ്ട്. കളി ഒക്കെ സാധാരണ ഒരു പ്രക്രിയ ആണെന്നും ഇതിലൊന്നും വല്യകാര്യമില്ലെന്നും പെണ്ണുങ്ങള്ടെ കാലിന്റെ ഇടയില്‍ നോക്കിയല്ല അവളുടെ വ്യക്തിത്വം എന്താണെന്ന് മനസ്സിലാക്കേണ്ടതെന്നും ഇവിടുത്തെ മിക്ക ഊളകള്‍ക്കും അറിയില്ല.
ഏത് പെണ്ണിനേയും തളര്‍ത്താന്‍ സമൂഹം എടുക്കുന്ന ഒന്നാമത്തേ ആയുധമാണ് കളി ചേര്‍ത്ത് പരദൂഷണം പറയുക എന്നത്. കളിയെപ്പറ്റി ഓപ്പണ്‍ ആയി പറയുന്ന പെണ്ണുങ്ങളെ എന്ത് പറഞ്ഞും സമൂഹത്തിന് തളര്‍ത്താന്‍ പറ്റില്ല. കാരണം , കളി ഒരു മൈരുമല്ലെന്നും , തുണ്ട് വീഡിയോ പ്രചരണം ഒക്കെ പുല്ലാണെന്നും ലവള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. സോ ഡിയര്‍ ലേഡീസ്…പ്ലീസ് ബീ ഓപ്പണ്‍ എബൗട്ട് യുവര്‍ കളി ലൈഫ് അസ് എനി അദര്‍ തിങ്ങ്!
ഇവിടുത്തെ കളികേന്ദ്രീകൃത നെഗറ്റീവ് പൊതുബോധം , അതില്ലാതെ ആക്കാന്‍ വേണ്ടി തന്നേ, അതും ചുമന്ന് നടക്കുന്നവരുടെ കുരുപൊട്ടിക്കാന്‍ തന്നെയാണ് ഞാനിതൊക്കെ പറയുന്നത്. Let more girls speak about their കളീസ്…, atleast in their gang.???? Behind each post, i have specefic planning and vision. So dont understimate the pever of vibrator akka??
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...