
Malayalam
ബിഗ് ബോസ് എപ്പിസോഡ് 25 ; പ്രണയ സംഘർഷങ്ങളും നിലയ്ക്കാത്ത ചിരികളും !
ബിഗ് ബോസ് എപ്പിസോഡ് 25 ; പ്രണയ സംഘർഷങ്ങളും നിലയ്ക്കാത്ത ചിരികളും !

കലാലയ ടാസ്ക് ഒക്കെ കണ്ട് അടിച്ചു പൊളിച്ചിരുന്നവരെ വട്ട് പിടിപ്പിക്കാനായിട്ടാണോ എന്തോ ഇന്നലത്തെ എപ്പിസോഡ് ഉണ്ടായത്. ഒരൊന്നൊന്നര എപ്പിസോഡ് തന്നെയാണേ …! കഴിഞ്ഞ ഒരു എപ്പിസോഡിൽ റിതുവും റംസാനും തമ്മിൽ എന്തോ ഒന്നുള്ളപോലെ സംസാരമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് സത്യമാണോ എന്ന സംശയമായിരിക്കുകയാണ്. പിന്നെ ടാസ്കിനിടയിലാണെങ്കിലും അവരുടെ കൈ പിടുത്തമൊക്കെ സൂക്ഷ്മമായി ഒന്ന് നിരീക്ഷിച്ചാൽ സൗഹൃദത്തിനപ്പുറം എന്തോ ഇല്ലേ എന്ന് തോന്നിപ്പോകും.. അഡോണയും സായിയുമൊക്കെ നിരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്..
സൂര്യ മണിക്കുട്ടനെയും വിടുന്നില്ല., മണിക്കുട്ടൻ റിതുവിനെയും വിടുന്നില്ല , . ഇതിപ്പോൾ റിതു റംസാനെയും വിടുന്നില്ല…രാവിലെ തന്നെ കിടിലം ഫിറോസിന്റെ റേഡിയോ പ്രോഗ്രാം ആയിരുന്നു. ഇടയിൽ പരസ്യം ഒക്കെ കാണിച്ച് നോബി ചേട്ടനും മണിക്കുട്ടനുമൊക്കെ രാസമാക്കി . പിന്നെ ടാസ്ക്കിന്റെ തുടക്കമായിരുന്നു…
ക്ലാസിലെ വില്ലന്മാരായ നോബി ആദ്യം തന്നെ ഭീഷണിയൊക്കെ മുഴക്കി ടാസ്ക് പൊളിയാക്കുന്നുണ്ടായിരുന്നു. റിതു ടീച്ചറിനെ വളയ്ക്കാൻ വേണ്ടിയുള്ള ലവ് ലെറ്ററുമായി വില്ലൻ നോബി ചോറ്റുപാത്രത്തിൽ ലവ് ലെറ്ററും കൊണ്ട് ചെല്ലുന്നു.. ഇടയ്ക്ക് കയറി റംസാൻ അത് പിടിച്ചെടുക്കുന്നുണ്ട് .അമ്മൂമ്മയുടെ ഗുലാബ് ജാം എന്നും പറഞ്ഞു ലെറ്റർ എടുത്ത് വായിക്കുന്നു…
തുടർന്ന് വീഡിയോ കാണുക…
about bigg boss
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....