
Malayalam
വീഡിയോ എടുത്തതിന് ആരാധകനെ തല്ലി നടന് ബാലകൃഷ്ണ; വീഡിയോ വൈറലാകുന്നു
വീഡിയോ എടുത്തതിന് ആരാധകനെ തല്ലി നടന് ബാലകൃഷ്ണ; വീഡിയോ വൈറലാകുന്നു

ആരാധകനെ തല്ലിയ തെലുങ്ക് സിനിമതാരം ബാലകൃഷ്ണയുടെ വീഡിയോ വൈറലാകുന്നു . ഹിന്ദുപുര്‍ നിയോജക മണ്ഡലത്തിലാണ് സംഭവം. ഇവിടെ പരിപാടിക്ക് എത്തിയ ബാലകൃഷ്ണ അണികളില്‍ ഒരാള്‍ വീഡിയോ പിടിക്കുന്നതില്‍ പ്രകോപിതനായാണ് അയാളെ തല്ലിയത്. ഇയാളുടെ മുഖത്ത് ബാലകൃഷ്ണ അടിക്കുന്നതും, ഇയാളെ വഴക്ക് പറയുന്നതുമായ വീഡിയോയിലുണ്ട്
സംഭവം വൈറലായതോടെ വിശദീകരണവുമായി അടി കിട്ടിയ ആരാധകന് തന്നെ രംഗത്ത് എത്തി, ‘ഞാന്‍ ബാലയ്യയുടെ ആരാധകനാണ്, അദ്ദേഹത്തിന്റെ രാവിലെ മുതലുള്ള എല്ലാ പരിപാടിയിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അവസാനം വീട്ടിലെത്തിയപ്പോള്‍ ആരാധകനാണെന്ന് മനസിലാക്കാതെയാണ് വീഡിയോ എടുത്ത എന്നെ തള്ളിമാറ്റിയത്, അദ്ദേഹം എന്നെ തൊട്ടതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു – അയാള്‍ പറയുന്നു.
നേരത്തെ സെല്‍ഫി എടുത്ത ആരാധകനെ തല്ലിയതും, അങ്കിള്‍ എന്ന് വിളിച്ച യുവ നടന്റെ ചിത്രത്തിന്റെ ഓഡിയോ റിലീസില്‍ മോശമായി പെരുമാറിയതും അടക്കം നിരവധി പ്രശ്നങ്ങള്‍ സമാനമായി സൃഷ്ടിച്ചയാളാണ് ബാലകൃഷ്ണ. ഇത്തരത്തില്‍ തന്നെ പുതിയ സംഭവത്തിന്റെ വീഡിയോയും വൈറലായി.
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...