
Malayalam
ഫേസ്ബുക്കില്‍ ആക്ടീവല്ല, ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് കുറവ്, അതുകൊണ്ട് മനസ്സമാധാനമുണ്ടെന്ന് ഹണി റോസ്
ഫേസ്ബുക്കില്‍ ആക്ടീവല്ല, ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് കുറവ്, അതുകൊണ്ട് മനസ്സമാധാനമുണ്ടെന്ന് ഹണി റോസ്
Published on

ഇന്‍സ്റ്റഗ്രാമിന്റെയും മറ്റും തുടക്കകാലത്ത് വളരെ മോശം കമന്റിട്ടിരുന്ന ആളുകളെ അപേക്ഷിച്ച് ഇപ്പോള്‍ അത്തരക്കാര്‍ കുറവാണെന്നും നല്ല കമന്റുകള്‍ക്ക് സമയം കിട്ടുന്നതനുസരിച്ച് മറുപടി കൊടുക്കാറുണ്ടെന്ന് ഹണി റോസ്
സോഷ്യല്‍ മീഡിയയിലെ സ്വന്തം പേജില്‍ വരുന്ന കമന്റുകള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യത്ത് ഫേസ്ബുക്കില്‍ താനത്ര ആക്ടീവല്ലെന്നും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് കുറവാണെന്നുമായിരുന്നു താരത്തിന്റെ മറുപടി. ‘അത്രയും മനസമാധാനമുണ്ട്. വെറുതേ സമയം കളയുകയും വേണ്ട. ഇപ്പോള്‍ നല്ല കമന്റുകളാണ് കൂടുതലും കാണുന്നത്. ഇന്‍സ്റ്റഗ്രാമിന്റെയും മറ്റും തുടക്കകാലത്ത് വളരെ മോശം കമന്റിട്ടിരുന്ന ആളുകളെ അപേക്ഷിച്ച് ഇപ്പോള്‍ അത്തരക്കാര്‍ കുറവാണ്. നല്ല കമന്റുകള്‍ക്ക് സമയം കിട്ടുന്നതനുസരിച്ച് മറുപടി കൊടുക്കാറുണ്ട്’, ഹണി റോസ് പറയുന്നു.
സിനിമയില്ലാത്ത സമയം ചെലവഴിക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് വീട്ടില്‍ കുറേ ചെടുകളുണ്ടെന്നും അവയെ പരിപാലിക്കുന്നത് തനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണെന്നുമായിരുന്നു താരത്തിന്റെ മറുപടി. പിന്നെ വര്‍ക്കൗട്ടും കാര്യങ്ങളുമൊക്കെയുണ്ട്. ഇടയ്ക്ക് ഓണ്‍ലൈനായി ഡിഗ്രിക്ക് പഠിത്തവുമുണ്ടായിരുന്നുവെന്ന്ഹണി റോസ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...