
Malayalam
രണ്ടാം ഘട്ടം എലിമിനേഷൻ 7 പേർ ആ മത്സരാർത്ഥി പുറത്തേക്ക്… സഹിയ്ക്കാൻ കഴിയില്ല നെഞ്ച് തകർന്ന് പ്രേക്ഷകർ
രണ്ടാം ഘട്ടം എലിമിനേഷൻ 7 പേർ ആ മത്സരാർത്ഥി പുറത്തേക്ക്… സഹിയ്ക്കാൻ കഴിയില്ല നെഞ്ച് തകർന്ന് പ്രേക്ഷകർ

ബിഗ് ബോസ് സീസൺ 3 അതിന്റെ മൂന്നാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. 18 മത്സരാർഥികളുണ്ടായിരുന്ന ഷോയിൽ നിലവിൽ 17 പേർ മാത്രമാണുള്ളത്. വാര്യന്തം പോലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് തിങ്കളാഴ്ച. ആഴ്ചയുടെ ആദ്യ ദിവസമാണ് ബിഗ് ബോസ് ഹൗസിൽ നോമിനേഷൻ നടക്കുന്നത്. മൂന്നാം ആഴ്ചയിൽ രണ്ടാമത്തെ നോമിനേഷനാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ നടന്നത്.
മജിസിയ ഭാനുവിൽ നിന്നാണ് നോമിനേഷൻ ആരംഭിച്ചത് ബിഗ് ബോസ് പേര് വിളിച്ചതിനെ തുടർന്ന് മജിസിയ ആദ്യം ആദ്യം കൺഫെഷൻ റൂമിലേയ്ക്ക് പോകുകയായിരുന്നു. സായ് വിഷ്ണുവിനെയും ഭാഗ്യലക്ഷ്മിയേയുമാണ് നോമിനേറ്റ് ചെയ്തത്. രണ്ടാമത് സൂര്യ ആയിരുന്നു എത്തിയത്. സന്ധ്യയുടേയും ഭാഗ്യലക്ഷ്മിയുടേയും പേരായിരുന്നു നിർദ്ദേശിച്ചത്. പിന്നീട് എത്തിയ സായ് വിഷ്ണു നോമിനേറ്റ് ചെയ്തത് ഡിംപൽ ഭാലിനേയും സൂര്യയുമാണ് നോമിനേറ്റ് ചെയ്തത്. അഡോണിയേയും സായ് വിഷ്ണുവിനേയുമാണ് നേമിനേറ്റ് ചെയ്തത്. സൂര്യയേയും ഡിംപലിനേയുമാണ് സന്ധ്യ നോമിനേറ്റ് ചെയ്തത്. പിന്നീട് എത്തിയ നോബിയായിരുന്നു. സൂര്യയുടേയും ഡിംപലിന്റേയും പേരാണ് നോബി നോമിനേറ്റ് ചെയ്തത്. ഡിംപലിന്റേയും അനൂപിന്റേയും പേരാണ് അഡോണി പറഞ്ഞത്. കിടിലൻ ഫിറോസ് നോമിനേറ്റ് ചെയ്തത് അനൂപിനേയു ഋതുവിനേയുമാണ്. സൂര്യയേയും ഡിംപലിനേയുമാണ് റംസാമൻ നോമിനേറ്റ് ചെയ്തത്. ഡിംപൽ നോമിനേറ്റ് ചെയ്തത് സായ് വിഷ്ണുവിന്റേയും ഭാഗ്യലക്ഷ്മിയേയുമാണ്. സൂര്യയേയും ഡിംപലിനേയുമാണ് ഋതു നോമിനേറ്റ് ചെയ്തത്. ഭാഗ്യലക്ഷ്മിയും ഡിംപലിനേയും സൂര്യയുമാണി നോമിനേറ്റ് ചെയ്തത്. ക്യാപ്റ്റനായ മണിക്കുട്ടൻ നോമിനേറ്റ് ചെയ്തത് ഭാഗ്യലക്ഷ്മിയേയും സായ് വിഷ്ണുവിനേയുമാണ്. സൂര്യ ആക്ടീവല്ലെന്ന കാരണവും ഡിംപലിൻ്റെ ആരോഗ്യ സ്ഥിതി മോശമാണെന്നുമുള്ള കാരണങ്ങളാണ് കൂടുതൽ പേരും ചൂണ്ടിക്കാട്ടിയത്.
ചുരുക്കി പറഞ്ഞാൽ അനൂപ് കൃഷ്ണൻ- രണ്ട്, സായ് വിഷ്ണു- നാല്, ഭാഗ്യലക്ഷ്മി- നാല്, സൂര്യ-ആറ്, ഡിംപാല്- ഏഴ് എന്നിങ്ങനെയായിരുന്നു ഇന്ന് നോമിനേഷൻ ലഭിച്ചത്.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...