പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ ദൃശ്യം 2. ഇന്ത്യയൊട്ടാകെ ഇപ്പോള്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ചര്ച്ചാവിഷയായിരിക്കുകയാണ്.
ചിത്രത്തിന്റെ അവതരണം കൊണ്ടും കഥാഗതി കൊണ്ടും മികച്ച അഭിപ്രായമാണ് ദൃശ്യം 2 എല്ലായിടത്തും നിന്ന് നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ മത വിദ്വേഷം നിറക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ദൃശ്യം 2 കണ്ടു, ഇതില്‍ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണ്. നമ്മുടെ സ്വന്തം സംസ്കാരത്തെ നമ്മുടെ സ്വന്തം കൈകൊണ്ട് നശിപ്പിക്കുന്ന നമ്മള് ഹിന്ദുക്കളാണോ?’ ഇങ്ങനെയാണ് ജയന്ത എന്ന അക്കൗണ്ടില്‍ നിന്നുള്ളയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ഇതിനെ പിന്തുണച്ചും ഇതിനെ എതിര്‍ത്തും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തപ്പോള്‍ തിയേറ്റര്‍ അനുഭവം നഷ്ടമായി എന്നതൊഴിച്ചാല്‍ മറ്റൊന്നും തന്നെ പ്രേക്ഷകര്‍ പറഞ്ഞിരുന്നില്ല.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...