പുതിയ മത്സരാർത്ഥികൾ, അടി തുടങ്ങി… ഡിമ്പലിനെ ടാർഗെറ്റ് ചെയ്ത് മിഷേൽ നാണം കെട്ട് ഫിറോസ്

ഇനി വീടിനെ കുറിച്ച്‌നോക്കണ്ട… ദേ ഏഴാം ദിവസം വീട് ഉണർന്നിരിക്കുവാണ്… രണ്ട് വൈൽഡ് കാർഡ് എൻട്രി വേണ്ടി വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ…
ഒരാഴ്ചയായി വളരെ സമാധാനത്തോടെ പോയിക്കൊണ്ടിരുന്ന വീട്ടിൽ കളി തുടങ്ങിയിരിക്കുകയാണ്… ബിഗ് ബോസിൽ അടി ഉണ്ടെങ്കിൽ കാണാം എന്ന് പറഞ്ഞിരുന്നവർ ഒക്കെ കണ്ട് തുടങ്ങിക്കോ.. ഇനി രക്ഷയില്ല…. വച്ചടി വച്ചടി അടിയായിരിക്കും…സാധാരണ നടക്കുന്ന പോലെ തന്നെ സമാധാനമായി പോയിക്കൊണ്ടിരുന്നാൽ പ്രേക്ഷകർ കാണില്ല എന്നറിയാവുന്നത് കൊണ്ട് കളി ഒന്ന് ചൂടാക്കാൻ വൈൽഡ് കാർഡ് എൻട്രി നടന്നിരിക്കുകയാണ്…
അത് ആരൊക്കെ ആണെന്ന് നോക്കാം… കഴിഞ്ഞ സീസണിൽ അമൃതയും സഹോദരി അഭിരാമിയും ഒറ്റ മത്സരാർത്ഥി ആയി എത്തിയപോലെയാണ് ഇത്തവണ ഫിറോസ് ഖാനും സജ്നയും എത്തിയിരിക്കുന്നത്… ബിഗ് ബോസിൽ എത്തുന്ന ആദ്യ ദമ്പതികൾ കൂടിയാണ് ഇത്. പിന്നെ എത്തിയിരിക്കുന്നത് മിഷേൽ ആണ്. ചുരുക്കത്തിൽ 3 പേര് എത്തിയെങ്കിലും രണ്ടായിട്ടെ കണക്കാക്കൂ…
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...