
Malayalam
‘ചക്കപ്പുഴുക്കുണ്ടാക്കുന്ന വിധം’; വൈറലായി നമിതയുടെ വീഡിയോ
‘ചക്കപ്പുഴുക്കുണ്ടാക്കുന്ന വിധം’; വൈറലായി നമിതയുടെ വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നമിതാ പ്രമോദ്. വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലൂടെ മിനിസ്ക്രീന്‍ വഴിയാണ് നമിത അഭിനയരംഗത്തേക്ക് കടന്ന് വന്നത്.
ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമ അഭിനയത്തിലേക്ക് എത്തിയ നമിത നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് നിരവധ് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. അല്‍ മല്ലുവാണ് നമിതയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ചിത്രങ്ങളിലും നമിത അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത് ചക്കപ്പുഴുക്ക് ഉണ്ടാക്കുന്നതിനായി ചക്ക ഒരുക്കുന്ന നമിതയുടെ വീഡിയോയാണ്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് താരം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. നിരവധി പേര് കമന്റുമായി എത്തിയിട്ടുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...