
Malayalam
ബോളിവുഡ് താരം മരിച്ച നിലയില്‍; വൈറലായി മരിക്കും മുമ്പ് ഫേസ്ബുക്കില്‍ പങ്കിട്ട വീഡിയോ
ബോളിവുഡ് താരം മരിച്ച നിലയില്‍; വൈറലായി മരിക്കും മുമ്പ് ഫേസ്ബുക്കില്‍ പങ്കിട്ട വീഡിയോ
Published on

ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. താരത്തിന്റെ മുംബയിലെ ജോര്ജിയനിലുള്ള വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതതിന് ശേഷമാണ് താരം ആത്മഹത്യ ചെയതത്.
ബന്ധുക്കള്‍ അറിയാന്‍ എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. സിനിമ ലോകത്തെ കഷ്ടപ്പാടുകളും, ദാമ്പത്യ പ്രശ്നങ്ങളുമാണ് മരണത്തിന് കാരണമായി പറയുന്നത്. മുംബയ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുശാന്ത് സിംഗിനൊപ്പം എം എസ് ധോണി;ദി അണ്‍ടോള്‍ഡ് സ്റ്റോറി, അക്ഷയ് കുമാറി കേസരി തുടങ്ങിയ ചിത്രങ്ങളില്‍ സന്ദീപ് അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിന്ദി സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...