
Malayalam
പ്രായം കൂടിയ ഓസ്കാര്‍ ജേതാവ് ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു
പ്രായം കൂടിയ ഓസ്കാര്‍ ജേതാവ് ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു

ഹോളിവുഡ് നടനും ഓസ്കാര്‍ ജേതാവുമായ ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ മൂലം 91ാം വയസ്സിലായിരുന്നു മരണം. 1965ല്‍ പുറത്തിറങ്ങിയ ‘ദി സൗണ്ട് ഓഫ് മ്യൂസിക്ക്’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.
1958ല്‍ പുറത്തിറങ്ങിയ ‘സ്റ്റേജ് സ്ട്രക്ക്’ എന്ന സിനിമയിലൂടെ ഹോളിവുഡിലേക്ക് എത്തി. തുടര്‍ന്ന് ദി സൗണ്ട് ഓഫ് മ്യൂസിക്കിന്റെ പുറമെ ‘ഓള് ദി മണി ഇന്‍ ദി വേള്‍ഡ്’, ‘ദി ലാസ്റ്റ് സ്റ്റേഷന്’ തുടങ്ങിയ സിനിമകളിലൂടെ ഹോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു.
2019ല്‍ പുറത്തിറങ്ങിയ ‘ദി ലാസ്റ്റ് ഫുള്‍ മെഷര്‍’ ആണ് അവസാന ചിത്രം. ഓസ്കാര്‍ ലഭിക്കുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തി എന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 82ാം വയസ്സിലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...