
Actor
ഗോകുൽ സുരേഷ് നായകനാകുന്ന പുതിയ സിനിമ ഇതാണ്…
ഗോകുൽ സുരേഷ് നായകനാകുന്ന പുതിയ സിനിമ ഇതാണ്…

ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഗഗനചാരി എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ നടന്നു. ഗോകുൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ശിവ സായ്യുമായി ചേര്‍ന്ന് സംവിധായകൻ അരുണ്‍ ചന്ദ്ര സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
അരുൺ ചന്ദുവുമൊത്ത് ചിത്രമൊരുങ്ങുന്നു. ഗണേഷ് മാമനൊപ്പം ദുര്‍ഘടമായ ഒരു യാത്ര. ഒപ്പം അജുവേട്ടനും അനാർക്കലിയുമുണ്ട്. എല്ലാവരുടെയും അനുഗ്രഹം വേണം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അരുൺ ചന്ദുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. അനാർക്കലി മരക്കാരാണ് സിനിമയിലെ നായിക . അജു വര്‍ഗ്ഗീസും കെബി ഗണേഷ്കുമാറും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സുരേഷ് സിനിമയിലേക്ക് എത്തുന്നത്.
about an actor
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...