
Actress
അനുരാഗ് കശ്യപിന്റെ മകൾ ആലിയയുടെ കലക്കൻ ചിത്രങ്ങൾ വൈറൽ !
അനുരാഗ് കശ്യപിന്റെ മകൾ ആലിയയുടെ കലക്കൻ ചിത്രങ്ങൾ വൈറൽ !
Published on

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപിൻറെ പുത്തൻ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ബോളിവുഡിൽ നിരവധി ശ്രദ്ധേയ സിനിമകളൊരുക്കിയ സംവിധായകനാണ് അനുരാഗ് കശ്യപ്.
അനുരാഗിന് ആദ്യ ഭാര്യ ആർതി ബജാജിലുള്ള മകളാണ് ആലിയ. ബിക്കിനി ചിത്രങ്ങൾ ആദ്യമായി പങ്കുവെച്ചിരിക്കുകയാണിപ്പോൾ ആലിയ. ചിത്രങ്ങൾ കണ്ട് നിരവധി താരങ്ങൾ സ്റ്റണ്ണിങ് എന്ന് കമന്റ് ചെയ്തിട്ടുണ്ട്. നിന്നെ വിവാഹം ചെയ്തോട്ടെയെന്ന് ഖുശി കപൂർ പ്രൊപ്പോസ് ചെയ്ത് കമന്റിട്ടിട്ടുമുണ്ട്. വീഡിയോ വ്ളോഗുകളുമായി യൂട്യൂബിൽ ഏറെ സജീവവുമാണ് ആലിയ.
about an actress
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയാണ് ബനിത സന്ധു. സോഷ്യൽ മീഡിയയിലെല്ലാം നടിയുടെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...
ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന പരിഗണനകളെ ഉപയോഗിക്കാതെ തന്റെ കരിയറിൽ വളർച്ച കണ്ടെത്താൻ ശ്രമിച്ച താരമാണ് ശ്രുതി ഹാസൻ. അഭിനയത്തിലും സംഗീതത്തിലും...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...