
Malayalam
സാരിയില്‍ അതീവ സുന്ദരിയായി ലച്ചു വീണ്ടും.. ചിത്രം ഏറ്റെടുത്ത് ആരാധകർ
സാരിയില്‍ അതീവ സുന്ദരിയായി ലച്ചു വീണ്ടും.. ചിത്രം ഏറ്റെടുത്ത് ആരാധകർ

ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ജൂഹി റുസ്തഗി. പരമ്പരയിലെ ആയിരം എപ്പിസോഡുകൾക്ക് ശേഷം ആണ് ജൂഹി അവതരിപ്പിച്ച ലച്ചു പിന്മാറിയത്. ജൂഹിയുടെ പിന്മാറ്റം പ്രേക്ഷകരെ സംബന്ധിടത്തോളം ഒരിക്കലും താങ്ങനായിരുന്നില്ല.
പരമ്പര വിട്ടെങ്കിലും ഇപ്പോഴും ലച്ചുവിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. . ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകളായി അഭിനയിച്ച താരം പഠനസംബന്ധമായ തിരക്കുകള്‍ കാരണമായിരുന്നു പിന്മാറിയത്. അഭിനയത്തിന് പുറമെ നര്‍ത്തകിയായും തിളങ്ങിയിട്ടുളള താരമാണ് ജൂഹി. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളളത്. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അതേസമയം ജൂഹി റുസ്തഗിയുടെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇത്തവണ സാരി ലുക്കിലുളള ഒരു ചിത്രമാണ് ലച്ചു പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ജൂഹി റുസ്തഗിയുടെ പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.ഉപ്പും മുളകിലേക്ക് തിരിച്ച് വരൂ എന്നാണ് പലരും കമന്റ് ചെയ്തത്
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...