
general
മദ്യപിക്കരുതെന്ന് പറഞ്ഞിട്ടും സോമദാസ് അത് ചെയ്തു
മദ്യപിക്കരുതെന്ന് പറഞ്ഞിട്ടും സോമദാസ് അത് ചെയ്തു

ഗായകന് സോമദാസ് ചാത്തന്നൂരിന്റെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ ഞെട്ടലിലാണ് മലയാളക്കര. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോമദാസിന് വൃക്ക രോഗം കൂടി കണ്ടെത്തിയിരുന്നു. കൊവിഡ് മുക്തനായതോടെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റാനിരിക്കുകയായിരുന്നു. എന്നാല്‍ വെളുപ്പിന് മൂന്ന് മണിയ്ക്ക് ഹൃദയാഘാതം മൂലം താരം അന്തരിച്ചു. ഒരു സ്റ്റേജ് ഷോയിൽ പങ്കെടുത്ത് തിരികെ എത്തിയപ്പോഴായിരുന്നു സോമദാസിന് കൊവിഡ് ബാധിച്ചത്. തുടർന്ന് ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു. മദ്യപിക്കാൻ പാടില്ലാത്ത സോമു ഷോ കഴിഞ്ഞ് മദ്യപിച്ചതാണ് നില കുടുതൽ ഗുരുതരമാക്കിയതെന്നാണ് സംശയം. മദ്യപിക്കരുതെന്നുള്ള ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം തെറ്റിച്ച് മദ്യപിച്ചത് കരളിന്റെ ആരോഗ്യത്തെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ബിഗ് ബോസ് സീസൺ 2 ൽ പങ്കെടുക്കുന്ന സമയത്ത് സോമദാസിന് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഷോയിൽ കേവലം ഒരാഴ്ച മാത്രമായിരുന്നു താരം മത്സരിച്ചത്. തുടർന്ന് സോമിവിനെ തിരികെ വീട്ടിലേയ്ക്ക് അയക്കുകയായിരുന്നു. നാല് മക്കളാണ് സോമദാസിനുള്ളത്. ബിഗ് ബോസ് ഷോയിൽ കുഞ്ഞുങ്ങളെ കുറിച്ചാണ് സോമദാസ് ഏറ്റവും കുടുതൽ സംസാരിച്ചിരുന്നത് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. പിന്നണി ഗാനരംഗത്തും സോമു സജീവമായിരുന്നു. മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങി നിരവധി സിനിമകളില്‍ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്
about somadas
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...