
Malayalam
17 അല്ല 100 കോടി മുടക്കിയാലും എനിക്കും, ഗൂഡിവിലിനും,മമ്മുക്ക രാശി ആണ്!
17 അല്ല 100 കോടി മുടക്കിയാലും എനിക്കും, ഗൂഡിവിലിനും,മമ്മുക്ക രാശി ആണ്!
Published on

നൂറ് കോടി മുടക്കിയാലും ഗുഡ്വില് എന്ന നിര്‍മ്മാണ കമ്പനിക്കും തനിക്കും മമ്മൂട്ടി രാശിയാണെന്ന് ജോബി ജോര്‍ജ്ജ്. ഷൈലോക്കിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ജോബിജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍.
‘മമ്മുക്കയും ഞാനും ഒരു യാത്ര കഴിഞ്ഞു വന്ന ദിനം വൈകുന്നേരം എന്റെ തൊഴിലുമായി ബന്ധപെട്ടു അജയ് വിളിച്ചു അതിനടയില്‍ ഒരു കാര്യം കൂടി മുന്‍പ് ചെയ്യാമെന്നേറ്റ പ്രൊഡ്യൂസര്‍ ബഡ്ജറ്റ് കൂടുതല്‍ ആയതിനാല്‍ മാറി, എന്റെ സിനിമ ചെയ്യാമോ? യെസ് ആയിരുന്നു ഉത്തരം കാരണം നായകന് മമ്മുക്ക ആണ്… പിന്നെ നടന്നത് ചരിത്രം..17.80 കോടി ആണ് തീയറ്ററില്‍ എത്തിയവരെ ഷൈലോക്കിന് ചിലവായത്..17 അല്ല 100 കോടി മുടക്കിയാലും എനിക്കും, ഗൂഡിവിലിനും,മമ്മുക്ക രാശി ആണ്…അത് കൊണ്ട് ഞാന്‍ ധൈര്യമായി പറയും ബോസ്സ് ഡാ, മാസ്സ് ഡാ…. നമ്മ തലൈവാര്‍ടാ…… ഇത് പറയാന്‍ അവസരമൊരുക്കിയ ദൈവത്തിനും,, കേരളത്തിലെ സിനിമ പ്രേക്ഷകര്‍ക്കും, അജയ്, മറ്റെല്ലാവര്‍ക്കും നന്ദി….. N. B . ഒരു കാര്യം കൂടി ഗൂഡിവിലിനു വേണ്ടി ഞാന്‍ എടുത്ത തീരുമാനം പലര്‍ക്കും പലതരത്തില്‍ കാവലായിട്ടുണ്ട്… സ്മരണ വേണം എന്തായാലും ഇനിയും ആ കാവല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും….. One year……. Shylock…’ എന്നാണ് ജോബി ജോർജ് പറയുന്നത്
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...