
News
സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കമല്‍ സ്വജനപക്ഷപാതം കാണിച്ചു; കമലിനെതിരെ പരാതി നൽകി ബി ഗോപാലകൃഷ്ണൻ
സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കമല്‍ സ്വജനപക്ഷപാതം കാണിച്ചു; കമലിനെതിരെ പരാതി നൽകി ബി ഗോപാലകൃഷ്ണൻ

സംവിധാകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ പൊലീസില്‍ പരാതി നൽകി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. മ്യൂസിയം പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കമല്‍ സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് പരാതി.
അക്കാദമിയില്‍ പിന്‍വാതില്‍ നിയമനത്തിന് കമല്‍ ശുപാര്‍ശ ചെയ്തു. വിശ്വാസ വഞ്ചനക്ക് കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടത് അനുഭാവം ഉള്ളവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമല്‍ സാംസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്ത് പുറത്തായിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. ബെറ്റിംഗ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിച്ചതിന് ആണ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...