മമ്മൂട്ടി മാഷ്, മോഹൻലാലിന് സ്റ്റുഡന്റ് പോലുമാകാൻ കഴിയില്ല ! : തിലകൻ ..
Published on

മോഹൻലാൽ -മമ്മൂട്ടി ഇവർ രണ്ടുപേരുമാണ് മലയാള സിനിമ വാഴുന്നത്. മലയാള സിനിമയിൽ മോഹൻലാൽ ആണോ മമ്മൂട്ടിയാണോ മികച്ചതെന്ന് ചോദിച്ചാൽ ഉത്തരം ഉണ്ടാവില്ല. മലയാള സിനിമയിൽ ഇവർക്കുള്ള ഫാൻസ് മറ്റൊരു നടന്മാർക്കുമില്ല. ഫാൻസ് തമ്മിൽ പരസ്പരം വഴക്കാണെങ്കിലും ഇവർ പരസ്പരം നല്ല സൗഹൃദം കൊണ്ടുപോകുന്നവരാണ്. ആരാണ് കൂടുതല്‍ കേമന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തമായി ഉത്തരം പറയാനാകാത്ത സ്ഥിതി തന്നെയാണ് ഇപ്പോഴും.
‘തനിയാവര്‍ത്തനം’ എന്ന സിനിമയി അണിയറയിൽ വമ്പൻ ചർച്ച നടക്കുമ്പോൾ ആരെയാണ് =അതിലെ അധ്യാപകനായ പ്രധാന കഥാപാത്രമാക്കുക എന്ന കാര്യത്തിൽ ഒരു ചോദ്യം നിലനിന്നിരുന്നു. മോഹൻലാൽ എന്ന് പറഞ്ഞവരുണ്ട്. എന്നാൽ സിബി മലയിൽ തിലകനോട് അഭിപ്രായം ചോദിച്ചപ്പോൾ മമ്മൂട്ടി മതിയെന്നാണ് പറഞ്ഞത്.
“മാഷ് പോയിട്ട് ഒരു സ്റ്റുഡന്റ് പോലുമാകില്ല”. ഇത് കേട്ട് ചിരിച്ചുകൊണ്ട് സിബിയും ലോഹിയുമുള്പ്പടെയുള്ളവര് പറഞ്ഞു – “ഞങ്ങളുടെ മനസിലും മമ്മൂട്ടിയാണ്”.ഇങ്ങനെ ആയിരുന്നു തിലകന്റെ മറുപടി.പൗരുഷമുള്ളതും ഗൌരവപ്രകൃതിയുമായ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകമായ ശരീരമാണ് അന്നേ മമ്മൂട്ടിക്കെന്നും മോഹന്‍ലാലിന് അന്നൊരു പയ്യന് ലുക്ക് ആയിരുന്നുവെന്നും പിന്നീട് ഇതേപ്പറ്റി പറയവേ ഒരു അഭിമുഖത്തില്‍ തിലകന് വ്യക്തമാക്കിയിരുന്നു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...