മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ വക കിടിലം സർപ്രൈസ് വരുന്നു !!!
Published on

2018 ബിഗ് ബജറ്റ് ചിത്രങ്ങളുടെ വർഷമാണ്.മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ആരാധകർ കാത്തിരിക്കുകയാണ്. സാമൂതിരിയുടെ പടത്തലവന്മാരുടെ പരമ്പരയായ കുഞ്ഞാലി മരക്കാരിലെ നാലാമന്റെ കഥയാണ് സന്തോഷ് ശിവന്റെ സംവിധാനത്തില്‍ സിനിമയാകുന്നത്.
സന്തോഷ് ശിവന്റെ തിരക്കുകള്‍ കാരണമാണ് ചിത്രത്തിന്റെ നീണ്ടു പോകുന്നത്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കിൽ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ കുഞ്ഞാലിമരക്കാര്‍ 4 ആരംഭിക്കും.
ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേർന്നാണ് കുഞ്ഞാലിമരക്കാർ 4 നു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ഒരു ആനിമേറ്റഡ് ടീസര്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും കിട്ടിയ വിവരം.
മോഹൻലാൽ -പ്രിയദർശൻ കൂട്ടുക്കെട്ടിലും ബ്രഹ്മണ്ഡ ചിത്രം കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നുണ്ട്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...