
News
നടന് ശിവ്കുമാര്‍ വര്‍മ ഗുരുതരാവസ്ഥയില്‍
നടന് ശിവ്കുമാര്‍ വര്‍മ ഗുരുതരാവസ്ഥയില്‍
Published on

പ്രമുഖ നടന് ശിവ്കുമാര്‍ വര്‍മ ഗുരുതരാവസ്ഥയില്‍. ക്രോണിക് പള്‍മനറി ഡിസീസ് എന്ന രോഗാവസ്ഥയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയാണ് താരം. ചികിത്സാ ചെലവിനായി പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. ശിവ്കുമാറിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് സിനി ആന്റ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
ട്വിറ്ററിലൂടെയാണ് അസോസിയേഷന് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ട്വീറ്റില്‍ താരത്തിന്റെ ബാങ്ക് വിവരങ്ങളും നല്‍കിയിട്ടുണ്ട്. ബാസി സിന്ദഗി, ഹല്ലാ ബോല്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത നടനാണ് ശിവ കുമാർ
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികൾ മുതൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....