ടോപ്പ് ലെസ് ചിത്രങ്ങളുമായി പാർവതി തിരുവോത്ത്; വൈറലായി ചിത്രങ്ങൾ

തന്റെ നിലപാട് എവിടെ വേണമെങ്കിലും തുറന്ന് പറയുന്നതിൽ മുന്നിലാണ് നടി പാർവതി തിരവോത്ത്. അതു കൊണ്ട് തന്നെ മലയാള സിനിമയിലെ നട്ടെല്ലുള്ള നടി എന്നാണ് പാർവതിയെ വിശേഷിപ്പിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് സമൂഹ മാധ്യമങ്ങളിൽ സജീവമാവുകയായിരുന്നു താരം
ഇപ്പോളിതാ ടോപ്പ് ലെസ് ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് പാർവതി. ദി അൺറാവൽ സീരീസ് ലെ മൂന്നാമത്തെ സെറ്റ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ടോപ്ലെസ് ചിത്രങ്ങളെ ബോൾഡ് ആൻഡ് റോ ലുക്കുമായി ഇഴചേർത്തുള്ള അവതരണമാണ്. പുതിയ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.’ദി അൺറാവൽ സീരീസ്’ എന്ന പേരിലാണ് ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.കിടിലൻ ഫോട്ടോസും രസകരമായ കുറിപ്പുകളുമായി പാർവതി എത്തിയത്
അതെ സമയം ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ തുടർന്ന് അമ്മയിൽ നിന്ന് നടി പാർവതി രാജി വെച്ചിരുന്നു. ‘അമ്മ’ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു ഇടവേള ബാബു പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല… അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്… അയാളോട് പുച്ഛം മാത്രമാണ്! ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നുവെന്നാണ് പാർവതി അറിയിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന അമ്മ യോഗത്തിൽ പാർവതിയുടെ രാജി അംഗീകരിക്കുകയും ചെയ്തു
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...