
Malayalam
കോമ്പിനേഷൻ ഇല്ലാതിരുന്ന ഒരു ആര്‍ട്ടിസ്റ്റിനെ ഓര്‍ത്തിരിക്കുക; അതാണ് മമ്മൂട്ടിയെന്ന മഹാ നടൻ
കോമ്പിനേഷൻ ഇല്ലാതിരുന്ന ഒരു ആര്‍ട്ടിസ്റ്റിനെ ഓര്‍ത്തിരിക്കുക; അതാണ് മമ്മൂട്ടിയെന്ന മഹാ നടൻ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് രശ്മി സോമന്. ഇപ്പോള്‍ ഇതാ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. മമ്മൂട്ടിക്ക് ഒപ്പം ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ചാണ് രശ്മി തുറന്ന് പറഞ്ഞിരിക്കുന്നത്.
രശ്മിയുടെ വാക്കുകള്‍,
മമ്മൂക്കയുടെ ഒരു സിനിമയില്‍ എനിക്കും അഭിനയിക്കാനുളള ഒരു അവസരം ലഭിച്ചിട്ടുണ്ടായിരുന്നു. അരയന്നങ്ങളുടെ വീട് ആണ് ആ ചിത്രം. പക്ഷേ ഞങ്ങള്‍ തമ്മിലുളള കോന്പിനേഷന്, ആ ഒരു മഹാഭാഗ്യം എനിക്ക് കിട്ടിയില്ല. പിന്നീട് അമ്മ സംഘടനയുടെ മീറ്റിംഗില്‍ അദ്ദേഹം മുഖ്യാതിഥിയായി എത്തിയിട്ടുണ്ടായിരുന്നു.
അന്ന് ഞാന്‍ പറഞ്ഞു മമ്മൂക്ക എനിക്ക് കൂടെ അഭിനയിക്കാനുളള ഒരു ഭാഗ്യം കിട്ടിയിട്ടുണ്ടായിരുന്നില്ല എന്ന്, അത് പറഞ്ഞപ്പോ അദ്ദേഹം നമ്മള് ഒരുമിച്ച് ഒരു പടത്തില്‍ അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. അദ്ദേഹത്തെ പോലെ ഒരു മഹാനടന് എന്നെ ഒരു സിനിമയില്‍ ഓര്‍ത്തിരിക്കുക. അതും കൂടെ ഒരു കോന്പിനേഷന് പോലും ഉണ്ടായിരുന്നില്ല.
അദ്ദേഹത്തെ ലൊക്കേഷനില്‍ വെച്ചൊക്കെ കണ്ടിട്ടുണ്ടായിരുന്നു. എന്നാലും കോന്പിനേഷന് ഒന്നും ഇല്ലാതിരുന്ന ഒരു ആര്‍ട്ടിസ്റ്റിനെ ഓര്‍ത്തിരിക്കുക എന്ന് പറയുന്പോ അത് എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. എനിക്ക് സന്തോഷം കൊണ്ട് കണ്ണിലൊക്കെ വെളളം നിറഞ്ഞു. അന്ന് ഞാന്‍ കാണുന്നവരോട് ഒക്കെ പറഞ്ഞു, അദ്ദേഹം എന്നെ ഓര്‍ത്തിരിക്കുന്നു ദൈവമേ. അത് എന്റെ ഒരു മഹാഭാഗ്യമായിട്ട് ഞാന്‍ കരുതുന്നു.
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...