‘രാജീവ് രവി കഞ്ചാവ് വലിച്ചാണ് സിനിമ എടുക്കുന്നതെങ്കില്‍ അയാളെയും പിടിച്ച് അകത്തിടണം’: പ്രതികരണവുമായി ശ്രീനിവാസൻ
Published on

കഞ്ചാവ് വലിച്ച് സിനിമ പുറപ്പെടുന്നവർക്ക് നിർദ്ദേശവുമായി ശ്രീനിവാസൻ രംഗത്ത്. കഞ്ചാവ് വലിച്ചാൽ മാത്രമേ നല്ല സൃഷ്ട്ടികൾ ഉണ്ടക്കാൻ സാധിക്കുകയൊള്ളു എന്നൊരു ഗ്രൂപ്പിന്റെ ഇടയിലുള്ള ഉണ്ട്. എന്നാൽ ഇത്തരക്കാരെ വിടാതെ അകത്തിടണമെന്ന് നടൻ അഭിപ്രായപ്പെട്ടു.
കഞ്ചാവ് വലിച്ച് സിനിമ ചെയ്യുന്ന ആരായാലും അവരെ പിടിച്ചു അകത്തിടണമെന്നു ശ്രീനിവാസന്. കഞ്ചാവ് വലിച്ച് സിനിമ എടുക്കുന്നവരെ പിടിച്ചു അകത്തിടണമെന്നും ജനിക്കുമ്പോള്‍ കിട്ടുന്നത് വലിക്കുമ്പോള്‍ കിട്ടില്ല എന്നായിരുന്നു ഒരു സ്വകാര്യ മാധ്യമത്തിന് അഭിമുഖത്തിലാണ് അദ്ദേഹം ഇത് പരാമർശിച്ചത്.
രാജീവ് രവിയുടെ പരാമർശത്തെയും ശക്തമായി എതിർത്തു. തിരക്കഥ കത്തിച്ച് കളഞ്ഞിട്ടു സിനിമ ചെയ്യണം എന്ന രാജീവ് രവിയുടെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടന് ശ്രീനിവാസന്. ശ്രീനിവാസന്റെ സിനിമകള്‍ സമൂഹത്തിനു തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇടത്തരക്കാരുടെ വിഷയം എടുത്തു വെറുതെ ചൂഷണം ചെയ്യുകയാണെന്നും അത്തരം സിനിമകള്‍ ശരിക്കും വെറുപ്പ് ഉണ്ടാക്കുന്നതെന്നുമായിരുന്നു രാജീവ് രവിയുടെ ആരോപണം.
രാജീവ് രവിയുടെ പരാമര്‍ശം ഒരിക്കലും മറുപടി അര്‍ഹിക്കുന്നതല്ല. കഞ്ചാവ് വലിച്ച് സിനിമ ചെയ്യുന്നവര്‍ ഇവിടെയുണ്ട് എന്നാല്‍ രാജീവ് രവി അങ്ങനെയുള്ള ആളാണോ എന്ന് തനിക്ക് അറിയില്ല, രാജീവ് രവി കഞ്ചാവ് വലിച്ചാണ് സിനിമ എടുക്കുന്നതെങ്കില്‍ അയാളെയും പിടിച്ച് അകത്തിടാമെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...