
Malayalam
സംഘടനയുടെ സ്ത്രി വിരുദ്ധതക്ക് കൂട്ട് നിൽക്കുന്ന അഭിനയ പരിശീലിക; പാർവ്വതി തെരുവോത്തിനെതിരെ ഒളിയമ്പുമായി ഹരീഷ് പേരടി
സംഘടനയുടെ സ്ത്രി വിരുദ്ധതക്ക് കൂട്ട് നിൽക്കുന്ന അഭിനയ പരിശീലിക; പാർവ്വതി തെരുവോത്തിനെതിരെ ഒളിയമ്പുമായി ഹരീഷ് പേരടി

പാർവ്വതി തെരുവോത്തിനെതിരെ ഒളിയമ്പുമായി നടൻ ഹരീഷ് പേരടി. സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ ശക്തമായ നിലപാടെടുക്കുന്ന പാർവ്വതിയുടെ ഏറ്റവും പുതിയ ചിത്രമായ ഹലാല് ലൗ സ്റ്റോറിക്കെതിരെയാണ് ഹരീഷ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
പാർവ്വതിയുടെ കഥാപാത്രം സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് കൂട്ട് നിൽക്കുകയാണ് എന്നാണ് ഹരീഷ് പേരടി ആരോപിക്കുന്നത്. കസബ വിവാദവും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.
കുറിപ്പിന്റെ പൂർണ്ണ രൂപം
സ്ത്രി വിരുദ്ധനായ ഭർത്താവല്ലാതെ ആ റോൾ ചെയ്യാൻ ആരുമില്ലാത്തതുകൊണ്ട് അയാളെ തന്നെ തിരഞ്ഞെടുക്കുന്ന അഭിനയ പരിശീലിക. സംഘടനയുടെ സ്ത്രി വിരുദ്ധതക്ക് കൂട്ട് നിൽക്കുന്ന അഭിനയ പരിശീലിക.”എനിക്ക് പണം കിട്ടുന്നതുകൊണ്ട് ഞാൻ ഇതിന് തയ്യാറാവുന്നു” എന്ന ന്യായികരണവുമുണ്ട് . ഒരു പോലീസ് ഓഫീസർ സ്ത്രിയുടെ മടിക്കുത്ത് പിടിക്കുന്നത് സ്ത്രി വിരുദ്ധതതന്നെയാണ്..അത് കണ്ടു പിടിച്ചവർ ഇത്തരം വർഗ്ഗീയ സംഘടനകളെ വെള്ള പൂശാൻ വേണ്ടി സ്ത്രി വിരുദ്ധതയെ ഹലാലാക്കാൻ കൂട്ട് നിൽക്കുന്നത് ശരിയാണോ?.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...