
Malayalam
ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഒരു കുട്ടി വാവയെ വേണമെന്ന്!അത് സാധിച്ചു…
ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഒരു കുട്ടി വാവയെ വേണമെന്ന്!അത് സാധിച്ചു…

മേഘ്ന വിൻസന്റിന്റെയും ഡോണിന്റെയും വിവാഹ മോചന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വെറും ഒരു വർഷം മാത്രമാണ് ദാമ്പത്യം നീണ്ടുനിന്നത്.പിരിഞ്ഞിട്ട് എട്ടുമാസം കഴിഞ്ഞതിനുശേഷമാണ് വാർത്ത പുറത്തുവരുന്നത്. വിവാഹമോചന വാർത്ത സമ്മതിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു.പിന്നാലെ ഡോൺ പുനർ വിവാഹിതനാവുകയും ചെയ്തു.വിവാഹമോചിതയായ ശേഷമാണ് മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിച്ചത്. ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്കാണ് മേഘ്ന പ്രധനമായും ഉത്തരം നൽകുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ പുതിയ വീഡിയോയാണ്. വീട്ടിലെത്തിയ പുതിയ സന്തോഷത്തെ കുറിച്ചാണ് മേഘ്ന വീഡിയോയിൽ പറയുന്നത്.ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഇതുപോലെയുള് ഒരു കുട്ടി വാവയെ വേണമെന്ന്. പെട്ടെന്ന് ഒരു ദിവസം ഞങ്ങൾ അത് തീരുമാനിക്കുകയായിരുന്നു..ഹാപ്പി കുടുംബത്തിൽ എത്തിയതിന് പിന്നെ വീടിന്റെ അന്തരീക്ഷം തന്നെ മാറി പോകുകയായിരുന്നു. ഞങ്ങൾ എണീക്കുന്ന സമയം മാറി. കിടന്നുറങ്ങുന്ന സമയം മാറി. നായക്കുട്ടിക്ക് ഹാപ്പി എന്ന സന്തോഷകരമായ പേര് നൽകിയതിനെ കുറിച്ചും മേഘ്ന പറയുന്നു. ഇവൾ കൂടെ ഉള്ളപ്പോ ഞങ്ങളെ എപ്പോഴും ഹാപ്പി ആയി തന്നെ വച്ചേക്കും. അതുകൊണ്ടാണ് അവൾക്ക് ഞാൻ ഹാപ്പി എന്ന പേര് വച്ചതും. ഇവൾ വന്നതിനു ശേഷം എല്ലാവരും ഹാപ്പി ആണ്.
2017 ഏപ്രിൽ മുപ്പതിനായിരുന്നു ഡിംപിളിന്റെയും സഹോദരൻ ഡോണിന്റെയും മേഘ്നയുടെയും വിവാഹം. താരങ്ങളുടെ മനസമ്മതം ഒരുമിച്ചായിരുന്നു നടത്തിയിരുന്നു. രണ്ട് താരവിവാഹങ്ങളായിരുന്നതിനാൽ വലിയ ആഘോഷത്തോടെയായിരുന്നു നടത്തിയതും. വിവാഹത്തിന് മുൻപുള്ളതും ശേഷമുള്ള വീഡിയോസും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗവുമായിരുന്നു. അതുകൊണ്ട് ഇവരുടെ വിവാഹമോചന വാർത്ത വന്നപ്പോൾ ആരാധകർക്ക് അത് വിശ്വസിക്കാനും കഴിഞ്ഞിരുന്നില്ല.ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമായിരുന്നു മേഘ്ന വിൻസെന്റിന് ഇത്രയധികം പ്രശസ്തി നേടി കൊടുത്തത്. ഒരു നാട്ടിൻപുറത്തുകാരിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി കൊടുത്തു. അതിലൂടെ നിരവധി ആരാധകരെയും താരത്തിന്.
ABOUT MEGNA VINCENT
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...