
Malayalam
വിവാഹം ചെയ്തത് രണ്ട് പേരെ…ഒപ്പം മറ്റൊരു നടിയുമായി ലിവിങ് ടുഗതർ..ഉലക നായകന്റെ ജീവിതം!
വിവാഹം ചെയ്തത് രണ്ട് പേരെ…ഒപ്പം മറ്റൊരു നടിയുമായി ലിവിങ് ടുഗതർ..ഉലക നായകന്റെ ജീവിതം!

ദശാവതാരം എന്ന ചിത്രത്തിലൂടെ കഥ തിരക്കഥ സംഭാഷണം സംവിധാനം നായകൻ വില്ലൻ അടക്കം എല്ലാ വേഷങ്ങളും ഒറ്റക്ക് ചെയ്ത് താരം പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് കമൽ ഹാസൻ.ശിവാജി ഗണേശനൊപ്പം ബാലതാരമായി സിനിമയിൽ എത്തിയ ഇതിനോടകം ചെയ്യാത്ത കഥാപാത്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം. എന്നാലും ദാമ്പത്യ സ്വകാര്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ കമൽഹാസൻ നേരിട്ടിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ഒട്ടേറെ താരങ്ങളുമായി കമൽ ഹാസന് പ്രണയം ഉണ്ടായിരുന്നു.
24 വയസിലാണ് കമൽ ഹസൻ നർത്തകിയും നടിയുമായ വാണി ഗണപതിയെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇത്. എന്നാൽ 10 വർഷം കഴിഞ്ഞപ്പോൾ ഇരുവരും വേർപിരിഞ്ഞു. വാണിയുമായി കുടുംബ ജീവിതം നയിക്കുന്നതിനിടയിൽ നടി സരിഗയുമായി കമൽ പ്രണയത്തിലായി.
ഒരുമിച്ചു താമസവും തുടങ്ങിയിരുന്നു. സരിഗയുമായി ലിവിങ് ടുഗതർ റിലേഷൻ നടത്തിവന്ന കമൽ മക്കളായ ശ്രുതിയും അക്ഷരയും പിറന്ന ശേഷമായിരുന്നു സരിഗയെ വിവാഹം കഴിച്ചത്. 2004വരെ മാത്രമായിരുന്നു ഈ ബന്ധവും മുന്നോട്ട് പോയത്. പിന്നീട് നടി ഗൗതമിയുമായി ലിവിങ് ടുഗതെർ തുടരുകയായിരുന്നു. ഗൗതമിക്ക് കാൻസർ വന്ന സമയങ്ങളിൽ പോലും പൂർണ്ണ പിന്തുണമായി കമൽ ഒപ്പം നിന്നു.
എന്നാൽ ഈ ബന്ധം 2016ൽ അവസാനിച്ചു. ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ശ്രീവിദ്യക്ക് ഒപ്പം പ്രണയം ഉണ്ടായിരുന്നതായി പറയുന്നു. ഇപ്പോൾ തമിഴ് മലയാളം മേഖലയിൽ തിളങ്ങി നിൽക്കുന്ന ഒരു താരവുമായി കമലിന് ബന്ധം ഉണ്ടെന്നു ഗോസിപ്പുകൾ ഉണ്ട്. അങ്ങനെ ഒരുപാട് താരങ്ങളുടെയൊപ്പം പേരുചേർക്കപ്പെട്ട ഒരു നടനാണ് കമൽ ഹാസൻ.
about kamal hasan
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....