
Malayalam
മലയാളത്തിൽ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് വിജയ് യേശുദാസ്; അർഹതയ്ക്കുള്ള പുരസ്കാരം തേടിയെത്തി
മലയാളത്തിൽ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് വിജയ് യേശുദാസ്; അർഹതയ്ക്കുള്ള പുരസ്കാരം തേടിയെത്തി

ഇത്തവണത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച ഗായകൻ വിജയ് യേശുദാസ്. മമ്മൂട്ടി ചിത്രം പതിനെട്ടാം പടി, ശ്യാമരാഗം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചതിനാണ് പുരസ്കാരം.
ശ്യാമരാഗത്തിലെ ഗാനങ്ങള്‍ രചിച്ചതിന് റഫീക്ക് അഹമ്മദിനാണ് മികച്ച ഗാനരചയിതാവിനുളള പുരസ്കാരം ലഭിച്ചത് 2019ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് 40 ചിത്രങ്ങളാണ് ജൂറിയുടെ അന്തിമ പരിഗണനയില്‍ എത്തിയിരുന്നത്, ഇതില്‍ നിന്നുമാണ് മികച്ച ഗായകനായി വിജയ് യേശുദാസിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
അടുത്തിടെ മലയാളത്തില്‍ തമിഴ്, തെലുങ്ക് ഭാഷകളിലേത് പോലെ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും അതിനാല്‍ മലയാള ചിത്രങ്ങളില്‍ പാടുന്നത് അവസാനിപ്പിക്കുകയാണെന്നും കഴിഞ്ഞ ദിവസം വിജയ് യേശുദാസ് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു, ഇതിന് പിന്നാലെയാണ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് വിജയിയെ തേടിയെത്തിയിരിയ്ക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...