
News
10 ലക്ഷത്തിന്റെ വെള്ളിത്തൊട്ടിൽ ചേട്ടന്റെ കണ്മണിക്കായി സമ്മാനിച്ച് ദ്രുവ് !
10 ലക്ഷത്തിന്റെ വെള്ളിത്തൊട്ടിൽ ചേട്ടന്റെ കണ്മണിക്കായി സമ്മാനിച്ച് ദ്രുവ് !

പിറക്കാനിരിക്കുന്ന കുഞ്ഞിനായി വിലപിടിപ്പുള്ള സമ്മാനം ഒരുക്കിയിരിക്കുകയാണ് ചിരഞ്ജീവിയുടെ സഹോദരനും നടനുമായ ധ്രുവ സർജ. പത്ത് ലക്ഷം രൂപയുടെ വെള്ളിത്തൊട്ടിലാണ് ധ്രുവ കുഞ്ഞിനായി സമ്മാനം നൽകുന്നത്. തൊട്ടിലിനൊപ്പം നിൽക്കുന്ന ധ്രുവയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇക്കഴിഞ്ഞ ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവിയുടെ മരണം സംഭവിക്കുന്നത്. ദുരന്തത്തിന്റെ ആഘാതത്തിലും മേഘ്നയെ ചേർത്തു നിർത്തി ധ്രുവയും കുടുംബവും.
കഴിഞ്ഞ ആഴ്ച്ച മേഘ്നയ്ക്ക് സർപ്രൈസൊരുക്കി ബേബി ഷവർ ചടങ്ങും ധ്രുവ സംഘടിപ്പിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരുന്നു. പ്രിയ ചിരുവിന്റെ അഭാവം ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ ഉണ്ടാവാതിരിക്കാൻ അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന വലിയ കട്ടൗട്ടും വേദിയിൽ സ്ഥാപിച്ചിരുന്നു.
about druv sarja
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...