മാനസികാരോഗ്യ പ്രശ്നങ്ങളെ ചില ബുദ്ധിശൂന്യര്‍ എങ്ങനെ കാണുന്നുവെന്ന് നോക്കുക. ഇത്തരം കമന്റുകള്‍ കൊണ്ടാണ് ഇവര്‍ പലരെയും നശിപ്പിക്കുന്നത്; മറുപടിയുമായി സനുഷ
മാനസികാരോഗ്യ പ്രശ്നങ്ങളെ ചില ബുദ്ധിശൂന്യര്‍ എങ്ങനെ കാണുന്നുവെന്ന് നോക്കുക. ഇത്തരം കമന്റുകള്‍ കൊണ്ടാണ് ഇവര്‍ പലരെയും നശിപ്പിക്കുന്നത്; മറുപടിയുമായി സനുഷ
മാനസികാരോഗ്യ പ്രശ്നങ്ങളെ ചില ബുദ്ധിശൂന്യര്‍ എങ്ങനെ കാണുന്നുവെന്ന് നോക്കുക. ഇത്തരം കമന്റുകള്‍ കൊണ്ടാണ് ഇവര്‍ പലരെയും നശിപ്പിക്കുന്നത്; മറുപടിയുമായി സനുഷ
വിഷാദരോഗത്തെയും അതുമൂലമുണ്ടായ ആത്മഹത്യാ പ്രവണതയെയും കുറിച്ച് നടി സനുഷ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മനോരമ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിന് താഴെ എത്തിയ പരിഹാസവും വിമര്‍ശനങ്ങളും നിറഞ്ഞ കമന്റുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.കമന്റുകള്‍ വീഡിയോ രൂപത്തില്‍ പങ്കുവെച്ചാണ് താരത്തിന്റെ മറുപടി.
മാനസികാരോഗ്യ പ്രശ്നങ്ങളെ ചില ബുദ്ധിശൂന്യര്‍ എങ്ങനെ കാണുന്നുവെന്ന് നോക്കുക. ഇത്തരം കമന്റുകള്‍ കൊണ്ടാണ് ഇവര്‍ പലരെയും നശിപ്പിക്കുന്നത്, മാനസികാവസ്ഥയെ പറ്റി തുറന്നു പറയുന്നവരോട് പെരുമാറുന്നത് എന്നാണ് സനുഷ കുറിച്ചിരിക്കുന്നത്.
മാനസിക സംഘര്‍ഷങ്ങളെ കളങ്കമെന്ന തരത്തില്‍ കാണുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിന് സൗഖ്യം, സത്യം എന്നതിനേക്കാള്‍ കൂടുതല്‍ ഈ വിധമുള്ള നിലപാടിനെ കൂട്ടുപിടിക്കാനാണ് താത്പര്യം. നമ്മുടെ സമൂഹത്തിലുള്ള ഈ വിഡ്ഢികളോട് സഹതാപം തോന്നുന്നു. ബുദ്ധിയും ബോധവുമുണ്ട് എന്ന് അവര്‍ കരുതുന്നെങ്കില്‍, അവര്‍ക്ക് ശരിക്കുമുള്ളത് വിവരമില്ലായ്മയാണ്.
നിങ്ങളില്‍ ആര്‍ക്കും ഇത്തരം അവസ്ഥ ഉണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. വിഷാദം, വ്യാകുലത തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. സഹായിക്കാന്‍ പറ്റിയില്ലെങ്കില്‍ വിഡ്ഢിത്തം വിളമ്ബാതിരിക്കുക എന്നാണ് സനുഷ കുറിച്ചിരിക്കുന്നത്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....