
Malayalam
വെറും അഞ്ച് മണിക്കൂർ….വാക്കുകൾ വളച്ചൊടിച്ചു! ദുരദ്ദേശപരമായി യാതൊന്നും പറഞ്ഞിട്ടില്ലെന്ന് ഇടവേള ബാബു
വെറും അഞ്ച് മണിക്കൂർ….വാക്കുകൾ വളച്ചൊടിച്ചു! ദുരദ്ദേശപരമായി യാതൊന്നും പറഞ്ഞിട്ടില്ലെന്ന് ഇടവേള ബാബു
Published on

അമ്മയിൽ നിന്ന് നടി പാർവതി രാജി വെച്ചത് ചർച്ചകൾക്ക് വഴി തെളിയിച്ചിരുക്കുകയാണ്
അമ്മ നിർമിക്കുന്ന പുതിയ സിനിമയിൽ ഒരു പ്രമുഖ നടിയ്ക്കു വേഷമുണ്ടാകുമോയെന്നു ചാനൽ അഭിമുഖത്തിൽ ഉയർന്ന ചോദ്യത്തിന് ജനറൽ സെക്രട്ടറി ഇടവേള ബാബു നൽകിയ മറുപടിയിൽ പ്രതിഷേധിച്ചായിരുന്നു പാർവതിയുടെ രാജി. പാർവതിയുടെ രാജിയെക്കുറിച്ച് ഇടവേള ബാബു പ്രതികരിക്കുകയാണ്
അഞ്ച് മണിക്കു ശേഷം തന്റെ വാക്കുകൾ വളച്ചൊടിച്ചത് എങ്ങനെയെന്ന് അറിയില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ദുരദ്ദേശപരമായി യാതൊന്നും പറഞ്ഞിട്ടില്ലെന്നും അങ്ങനെയൊരു തെറ്റ് തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും ഇടവേള ബാബു മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘എന്റെ വാക്കുകളിൽ ആരെയെങ്കിലും മോശമായി പരാമർശിച്ചെങ്കിൽ അത് ആദ്യം വിവാദമാക്കുക, ഞാൻ അഭിമുഖം നല്കിയ ചാനൽ തന്നെയായിരുന്നു. പക്ഷേ ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കു ശേഷം വാക്കുകൾ ഇങ്ങനെ വളച്ചൊടിച്ചത് എങ്ങനെയെന്ന് എനിക്ക് അറിയില്ല.’–ഇടവേള ബാബു പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...