
Malayalam
എന്റെ പൊന്നോ! ലാലേട്ടന്റെ ആ ഷർട്ടിന്റെ രഹസ്യം …വില കേട്ടതോടെ ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ
എന്റെ പൊന്നോ! ലാലേട്ടന്റെ ആ ഷർട്ടിന്റെ രഹസ്യം …വില കേട്ടതോടെ ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

കൊറോണ പ്രോട്ടോകോൾ പാലിച്ച് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ദൃശ്യത്തിന്റെ രണ്ടാം ഭാഗം വലിയ ചർച്ച വിഷയമായിട്ടുണ്ട്.
ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിത മോഹൻലാലിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . ഫാൻ പേജുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത് . ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് താരരാജാവ് കടന്നുവരുന്ന 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയാണിത് .‘വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും’ എന്ന തലവാചകത്തിൽ വിഡിയോ സൈബർ ലോകത്ത് വൈറലായി.
മാസ്ക് കയ്യിലെടുത്ത് പുറത്തിറങ്ങിയ താരം, ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് തോൾ ചരിച്ച് നടന്നുപോകുന്ന താണ് . കാറിൽ വന്ന് ഇറങ്ങുന്ന നാല് ചിത്രങ്ങളാണ് ഇപ്പോൾ ട്രെന്റിങ്ങാവുന്നത്. മോഹൻലാലിന്റെ ലുക്കാണ് ചിത്രത്തിലെ ഹൈലൈറ്റ്. താരത്തിന്റെ കുസൃതി നിറഞ്ഞ നോട്ടവും ചിരിയും ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. കൂടാതെ ഇതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. അജു വർഗീസ് ഉൾപ്പെടെയുള്ള താരങ്ങൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്
വിഡിയോയ്ക്ക് പിന്നാലെ താരരാജാവിന്റെ ഷർട്ടിന്റെ രഹസ്യവും സോഷ്യൽമീഡിയ കണ്ടെത്തി. 18, 391 രൂപയാണ് ഷർട്ടിന്റെ വിലയെന്നാണ് സോഷ്യൽമീഡിയിൽ പ്രചരിക്കുന്നത്
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....