
Malayalam
ആ സ്വപ്നം സത്യമാകുന്നു; കുടുംബത്തിലെ ആ വിശേഷം പങ്കുവെച്ച് മിഥുൻ രമേശ്
ആ സ്വപ്നം സത്യമാകുന്നു; കുടുംബത്തിലെ ആ വിശേഷം പങ്കുവെച്ച് മിഥുൻ രമേശ്
Published on

സോഷ്യൽ മീഡിയയിൽ സജീവമായ മിഥുന്റെ കുടുംബ വിശേഷങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ഇതാ തന്റെ കുടുബത്തിലെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് മിഥുൻ.
“അങ്ങനെ ദുബായിൽ വന്ന കാലം തൊട്ടുള്ള ഒരു സ്വപ്നം ഇന്ന് സത്യമാകുന്നു. ഞാനും ലക്ഷ്മിയും തൻവിയും കൂടി ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കി.സൂം പാലുകാച്ചൽ ആയതു കൊണ്ട് രണ്ടു അമ്മമാരുടെയും ശബ്ദമാണ് ബാക്ക്ഗ്രൗണ്ടിൽ”, എന്ന് പറഞ്ഞുകൊണ്ടാണ് പാല് കാച്ചൽ ചടങ്ങിന്റെ വീഡിയോ മിഥുൻ പങ്ക് വച്ചത്. വീഡിയോ ഇതിനകം തന്നെ വൈറൽ ആയി കഴിഞ്ഞു. ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...