Connect with us

ഗൗണണിഞ്ഞ് എസ്തര്‍; സദാചാരക്കാരുടെ കുരു പൊട്ടി; അനശ്വരയ്ക്ക് പിന്നാലെ എസ്തറിന് സൈബര്‍ ആക്രമണം

Malayalam

ഗൗണണിഞ്ഞ് എസ്തര്‍; സദാചാരക്കാരുടെ കുരു പൊട്ടി; അനശ്വരയ്ക്ക് പിന്നാലെ എസ്തറിന് സൈബര്‍ ആക്രമണം

ഗൗണണിഞ്ഞ് എസ്തര്‍; സദാചാരക്കാരുടെ കുരു പൊട്ടി; അനശ്വരയ്ക്ക് പിന്നാലെ എസ്തറിന് സൈബര്‍ ആക്രമണം

നടി അനശ്വര രാജന് പിന്നാലെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായി നടി എസ്തര്‍. ഒരു ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയാണ് വ്യക്തിഹത്യാപരമായ കമന്റുകളും അശ്ലീല പരാമര്‍ശവുമായി ചിലര്‍ രംഗത്തെത്തിയത്.

വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്തറിനേയും കുടുംബത്തേയും അധിക്ഷേപിച്ചുകൊണ്ട് ഇക്കൂട്ടര്‍ എത്തിയത്.

ഫോട്ടോ ഷൂട്ടിനായി എസ്തറണിഞ്ഞ ഗൗണാണ് സൈബര്‍ സദാചാരക്കാരെ വെറിപിടിപ്പിച്ചത്. ഇത്തരം വസ്ത്രം ധരിക്കുന്നത് കൂടുതല്‍ അവസരങ്ങള്‍ സിനിമയില്‍ ലഭിക്കാനാണെന്നും മാതാപിതാക്കള്‍ക്ക് വേഗത്തില്‍ പണമുണ്ടാക്കാനാണെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top