
Malayalam
പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്; കല്യാണി പ്രിയദർശൻ പങ്കുവെച്ച പോസ്റ്റിന് പിന്നിൽ
പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്; കല്യാണി പ്രിയദർശൻ പങ്കുവെച്ച പോസ്റ്റിന് പിന്നിൽ
Published on

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു പ്രിയദർശന്റെ മകൾ കല്യാണി പ്രിയദര്ശന്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെച്ച ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്
.കല്യാണി സ്കെെഡെെവിങ് ചെയ്യുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. അതിന്റെ ക്യാപ്ഷനും ഏറെ രസകരമാണ്. ‘പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്’ .എന്നാണ് കല്യാണി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ചിത്രവും ക്യാപ്ഷനും സോഷ്യല്‍മീഡിയ ഏറ്റെടുത്തു.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...