
Malayalam
അരിസ്റ്റോയുടെ സ്വന്തം അരിസ്റ്റോ സുരേഷ് സവിധായകനാകുന്നു
അരിസ്റ്റോയുടെ സ്വന്തം അരിസ്റ്റോ സുരേഷ് സവിധായകനാകുന്നു

മുത്തേ പൊന്നെ …വായ്പാട്ടുകൾ വരമൊഴി പോലെ പാടി ആരാധകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് അരിസ്റ്റോ സുരേഷ് .സിനിമയുടെ ആഡംബരങ്ങളിലാത്ത സാധാരണക്കാരൻ .തൻറെ സിനിമാ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ പാട്ട് പ്രണയം എന്നിവയെല്ലാം മെട്രോമാറ്റിനിയോട് പങ്ക് വയ്ക്കുന്നു
ആക്ഷൻ ഹീറോ ബിജുവിലെ പോലീസിനെ തുണിപൊക്കികാണിക്കുന്ന ആ കുടിയനായ ചേട്ടനെ ആരും മറക്കില്ല . പാട്ടും അഭിനയവും മാത്രമല്ല സംവിധായകന്റെ കുപ്പായവും കൂടി അണിയാൻ തയാറെടുക്കുകയാണ് താരം. ആക്ഷൻ ഹീറോ ബിജുവിന്റെ സംവിധായകൻ എബ്രിഡ് ഷൈനാണ് അരിസ്റ്റോ സുരേഷിനെ സിനിമ ലോകത്തേക്ക് കൊണ്ടുവന്നത് . സുഹൃത്തായ ശ്രീജിത്താണ് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. ആക്ഷൻ ഹീറോ ബിജുവിൽ പാട്ടുപാടാനാണ് ആദ്യം അവസരം ലഭിച്ചത്. എബ്രിഡ് ഷൈനുമായുള്ള കൂടികാഴ്ച്ചക്കായി ഏറണാകുളത്തെത്തി . ആ യാത്രയാണ് അരിസ്റ്റോ സുരേഷ് എന്ന പാട്ടുകാരനെ നടനാക്കി മാറ്റിയത് . സെറ്റിൽ എത്തിയപ്പോൾ അഭിനയിക്കാമോ എന്നായിരുന്നു സംവിധായകന്റെ ചോദ്യം . സ്വന്തമായി ഒരു സിനിമ സംവിധാനം ചെയുനതിനുമുന്പായി എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രത്തിൽ സഹസംവിധായകനാകാൻ തയാറെടുക്കുകയാണ് അരിസ്റ്റോയുടെ സ്വന്തം അരിസ്റ്റോസുരേഷ്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...