Connect with us

അതെ ഞാൻ പ്രണയത്തിലാണ്; വിവാഹം ഉടൻ; മനസ്സ് തുറന്ന് അരിസ്റ്റോസുരേഷ്

Malayalam

അതെ ഞാൻ പ്രണയത്തിലാണ്; വിവാഹം ഉടൻ; മനസ്സ് തുറന്ന് അരിസ്റ്റോസുരേഷ്

അതെ ഞാൻ പ്രണയത്തിലാണ്; വിവാഹം ഉടൻ; മനസ്സ് തുറന്ന് അരിസ്റ്റോസുരേഷ്

ലളിതമായ പാട്ടും നിഷ്കളങ്കമായ ചിരിയുമായി സിനിമാലോകത്തേക്കും അവിടെ നിന്നും പ്രേക്ഷകരുടെ മനസ്സിലും ഇടം നേടിയ താരമാണ് അരിസ്റ്റോ സുരേഷ്. എബ്രിഡ് ഷൈൻ സംവിധാനം ചെയത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് സുരേഷ് സിനിമാലോകത്തിലേക്കു കടന്നു വരുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തു . അതെ തുടർന്ന് ചില വിവാദങ്ങളിലും താരം കൂടുങ്ങി.

അരിസ്റ്റോസുരേഷ് വിവാഹിതയാവാൻ പോകുന്നുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവാഹത്തിന് പിന്നിലെ സത്യവും തന്റെ മനസ്സിൽ ഒളിപ്പിച്ചുവച്ച പ്രണയത്തെപ്പറ്റിയും മെട്രോമാറ്റിനിക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുന്നു

‘വിവാഹിതനാകാൻപോകുന്നു എന്ന വാർത്ത ശരിയാണ് എന്നാൽ ഒരു സിനിമ സംവിധാനം ചെയ്തതിനു ശേഷം മാത്രമേ അതുണ്ടാവുകയുള്ളു . അതിനാൽ തന്റെ പ്രണയിനിയെപ്പറ്റി ഇപ്പോൾ കൂടുതൽ ഒന്നും പറയാനാകില്ല . മുൻപും പലരോടും പ്രണയം തോന്നിയിട്ടുണ്ട് എന്നാൽ ആ പ്രണയം സ്വന്തമാക്കാനുള്ള അർഹത തനിക്കില്ലയെന്നു തോന്നിയതിനാൽ പിന്മാറുകയായിരുന്നുവെന്ന് താരം പറയുന്നു

ബിഗ് ബോസ്സിലെ മത്സരാർത്ഥി പേർളി തന്റെ നല്ലൊരു സുഹൃത്തായിരുനെന്നും ശ്രീനീഷുമായുള്ള പ്രണയം ആദ്യം തുറന്നു പറയുന്നത് തന്നോടായിരുനെന്നും താരം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top