
Malayalam
പ്രേമം എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം വ്യക്തമാക്കി നടി അനുപമ !
പ്രേമം എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം വ്യക്തമാക്കി നടി അനുപമ !

പ്രേമം എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം വ്യക്തമാക്കി നടി അനുപമ പരമേശ്വരൻ.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
അനുപമ പരമേശ്വരന്റെ വാക്കുകള്‍.
‘4 വര്‍ഷത്തിന് ശേഷമാണു മലയാളത്തില്‍ സിനിമ ചെയ്യുന്നത്. അധികം സിനിമകളൊന്നും പ്രേമത്തിന് ശേഷം മലയാളത്തില്‍ ലഭിച്ചില്ല. മണിയറയിലെ അശോകനിലേക്ക് വിളിച്ചത് ഗ്രിഗറിയാണ്. കേട്ടപ്പോള്‍ ഒരു ഫീല്‍ഗുഡ് സിനിമയായി തോന്നി. പിന്നീട് ദുല്‍ഖറും സംസാരിച്ചു അങ്ങനെ ഈ സിനിമയുടെ ഭാഗമായി. തെലുങ്കില്‍ ആദ്യം ചെയ്യുന്നത് ‘ആ ആ’ എന്ന സിനിമയായിരുന്നു.
ഇതില്‍ നെഗറ്റീവ് വേഷമായിരുന്നു. എന്നാല്‍ ആ കഥാപാത്രം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. അതിനു ശേഷമാണ് പ്രേമത്തിന്റെ റീമേക്ക് ചെയ്യുന്നത്’. മനോരമയുടെ സണ്‍ഡേ സപ്ലിമെന്റിന് നല്കിയ അഭിമുഖത്തില്‍ അനുപമ പരമേശ്വരന് പറയുന്നു.
about anupama
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...