
Malayalam
പടച്ചോനെ; കണ്ണ് കിട്ടാൻണ്ട് കാത്തോളണേ; ജന്മദിനത്തിൽ പുത്തൻ ചിത്രവുമായി മമ്മൂട്ടി
പടച്ചോനെ; കണ്ണ് കിട്ടാൻണ്ട് കാത്തോളണേ; ജന്മദിനത്തിൽ പുത്തൻ ചിത്രവുമായി മമ്മൂട്ടി

69ാം ജന്മദിനം ആഘോഷിച്ച് തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി. ആരാധകരുടെ സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി പറഞ്ഞാണ് പുതിയ ചിത്രം മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.
‘എല്ലാവർക്കും സ്നേഹത്തോടെ’ എന്ന ക്യാപ്ഷനോടെയാണ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രായത്തെ ഇങ്ങനെ തോല്‍പ്പിക്കുന്ന മനുഷ്യന്, ഈ ചെറുപ്പക്കാരനെ കൊണ്ട് തോറ്റു എന്ന കമന്റുകളോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
ജോയ് ആലുക്കാസ് സഹകരണത്തോടെ മനോരമ ഒാൺലൈൻ ഒരുക്കിയ കലണ്ടർ ഫോട്ടോഷൂട്ടിലെ ഏറ്റവും പുതിയ ചിത്രമാണ് വൈറലായിരിക്കുന്നത്
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...