
Malayalam
ഇത്രയും ഭംഗിയുള്ള വസ്ത്രം ധരിച്ചു നില്‍ക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്!
ഇത്രയും ഭംഗിയുള്ള വസ്ത്രം ധരിച്ചു നില്‍ക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്!
Published on

ഷൂട്ടിംഗിനിടെ സൂര്യാതപമേറ്റെന്ന് നടി അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ ഷൂട്ടിംഗ് ചിത്രം പങ്കുവച്ചാണ് നടി സൂര്യ താപമേറ്റ കാര്യം അറിയിച്ചത്.
ചുവപ്പ് നിറത്തില്‍ ഹെവി വര്‍ക്കുകളുള്ള ഗൗണില്‍ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു അഹാന.
ഇത്രയും ഭംഗിയുള്ള വസ്ത്രം ധരിച്ചു നില്‍ക്കുമ്ബോള്‍ സൂര്യാതപം ഏല്‍ക്കുന്നത് എന്തൊരു കഷ്ടമാണെന്നാണ് അഹാന ചിത്രത്തിനൊപ്പം കുറിച്ചത്.
കഴുത്തിനു പിന്നിലായാണ് സൂര്യതാപം ഏറ്റത്. ഇത് ഐസ് ബാഗ് കൊണ്ട് പരിഹരിക്കുന്ന ചിത്രമാണ് അഹാന പങ്കുവച്ചത്.
പോണ്ടിച്ചേരിയിലായിരുന്നു ഫോട്ടോഷൂട്ട് നടത്തിയതെന്നും താരം ചിത്രങ്ങളില്‍ സൂചിപ്പിക്കുന്നു
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...