
Bollywood
സീരിയല്‍ രംഗത്തുള്ള പലരും അവിഹിത ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ്;താന്‍ നേരിട്ട് കണ്ടിട്ടുണ്ട്!
സീരിയല്‍ രംഗത്തുള്ള പലരും അവിഹിത ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ്;താന്‍ നേരിട്ട് കണ്ടിട്ടുണ്ട്!
Published on

വിവാദങ്ങളുടെ ഇഷ്ട തോഴിയാണ് ശ്വേത തിവാരി.താരം വിമർശനങ്ങൾ നേരിട്ട് കുപ്രസിദ്ധി നേടി. ഇപ്പോഴിതാ അത്തരമൊരു വിവാദ വെളിപ്പെടുത്തലുമായാണ് താരം കടന്ന് വന്നിരിക്കുന്നത്.സീരിയല്‍ രംഗത്തുള്ള പലരും അവിഹിത ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണെന്നും,ഇത്തരം സംഭവങ്ങള്‍ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലാണ് താരം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ഇക്കാര്യത്തിന് നമ്മുടെ മുന്നില്‍ പല ഉദാഹരണങ്ങളും ഉണ്ടായത് കൊണ്ട് ശ്വേത പറഞ്ഞത് പൂർണമായും തള്ളിക്കളയാനാവില്ല. എന്നാൽ ദാമ്പത്യ ജീവിതത്തില്‍ വന്‍ പരാജയമാണ് താരത്തിന് ഏല്‍ക്കേണ്ടി വന്നത്. രണ്ടു തവണ വിവാഹിതയായെങ്കിലും രണ്ടും വേര്‍പ്പിരിഞ്ഞു. ആദ്യ ഭർത്താവ് സീരിയൽ ഷൂട്ടിംഗ് സൈറ്റുകളിൽ മദ്യപിച്ചു എത്തി വഴക്ക് ഉണ്ടാക്കിയും ബഹളം വെച്ചും തന്നെ നാണം കെടുത്തികൊണ്ടിരുന്നുവെന്നും പല തവണ കാലിൽ പിടിച്ചു അപേക്ഷിച്ചിട്ടും ഇത് തുടർന്നപ്പോൾ മകളെയും കൊണ്ട് അയാളെ വിട്ട് ഒഴിഞ്ഞെന്ന് ശ്വേത പറഞ്ഞു.
2007ലാണ് ശ്വേത നടൻ കൂടിയായ രാജ ചൗദരിയുമായി ബന്ധം വേർപ്പെടുത്തുന്നത്. പിന്നീട് രണ്ടാം വിവാഹം കഴിച്ചു എങ്കിലും അതും പരാജയപെട്ടു. 2013 ൽ നടന്ന വിവാഹത്തിൽ അഭിനവ് കൊഹ്ലിയെയാണ് താരം വിവാഹം കഴിച്ചത്. ഗാർഹിക പീഡനമാണ് ബന്ധം പിരിയാൻ ഉള്ള കാരണമെന്ന് ശ്വേത പറയുന്നു. രണ്ട് ബന്ധവും ഇടക്ക് വെച്ച് ഉപേക്ഷതിനെ പറ്റി പലരും ചോദിക്കാറുണ്ടെന്നും ശരീരത്തിൽ ഏതെങ്കിലും ഭാഗത്തു അണുബാധ ഉണ്ടായാൽ വലിയ വേദന ഉണ്ടാകുമെന്നും അത് താൻ നീക്കം ചെയ്തെന്നും താൻ പറയാറുണ്ടെന്ന് ശ്വേത പറഞ്ഞു.വിവാഹം ചെയ്യാതെ അവിഹിത ബന്ധം വെച്ചു പുലര്‍ത്തുന്നവരെക്കാള്‍ ഭേദമാണ് താനെന്നും ഇപ്പോള്‍ താന്‍ വളരെ സന്തുഷ്ടയായാണ് ജീവിക്കുന്നതെന്നും താരം പറഞ്
about swetha thrivari
ബോളിവുഡ് സംവിധായകൻ മനീഷ് ഗുപ്തയ്ക്കെതിരെ കേസ്. ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിലാണ് മനീഷ് ഗുപ്തയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്ധേരി വെർസോവ പൊലീസാണ് കേസ് രജിസ്റ്റർ...
റാപ്പർ മുഹമ്മദ് ബിലാൽ ഷെയ്ഖിന് വ ധ ഭീ ഷണി. എമിവേ ബൻടായി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പ്രശസ്ത പഞ്ചാബി ഗായകൻ...
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...