
Malayalam
എന്റെ പൊന്നോ; പ്രണവിന്റെ നായികയുടെ മേക്കോവർ കണ്ടോ; അമ്പരന്ന് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ
എന്റെ പൊന്നോ; പ്രണവിന്റെ നായികയുടെ മേക്കോവർ കണ്ടോ; അമ്പരന്ന് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

മോഹൻലാലിനെ പോലെ തന്നെ പ്രണവിന്റെ ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ശ്രദ്ധേയയായ താരമാണ് റേച്ചൽ ഡേവിഡ്.മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഒരുപാട് ആരാധകരെ സ്വന്തമാക്കുകയായിരുന്നു താരം.
റേച്ചൽ ഡേവിഡിന്റെ ഒരുപാട് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ആരാധകരെ അമ്പരപ്പിക്കുന്ന മേക്കോവറിൽ ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടിരിക്കുകയാണ് താരം.വെള്ള കളർ ടോപ്പ് ധരിച്ച് അതീവ ഗ്ലാമറസായാണ് താരം വന്നിരിക്കുന്നത്. പുതിയ ചിത്രത്തിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷനും ഏറെ കൗതുകം നിറഞ്ഞതാണ്. നിങ്ങൾക്ക് എന്നെ ബീച്ചിൽ വൈൻ കുടിച്ചു ഇരിക്കുന്നത് കാണാൻ സാധിക്കും.അപ്പോൾ ഞാൻ ചന്ദ്രനോടും നക്ഷത്രങ്ങളോടും സംസാരിച്ചു ഇരിക്കുകയായിരിക്കും എന്നാണ് റേച്ചൽ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.സിനിമയിൽ വരുന്നതിന് മുമ്പ് മോഡലിംഗിൽ സജീവമായിരുന്ന താരം ഒരുപാട് ഫോട്ടോ ഷൂട്ടുകൾ ചെയ്തിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...