
News
വെള്ളം പോലെ മയക്കുമരുന്ന് ഒഴുകും; പല രഹസ്യവും അറിയാവുന്നതുകൊണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടന് ശ്രമിച്ചു
വെള്ളം പോലെ മയക്കുമരുന്ന് ഒഴുകും; പല രഹസ്യവും അറിയാവുന്നതുകൊണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടന് ശ്രമിച്ചു

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. പ്രമുഖ നടന് മയക്കുമരുന്ന് അമിതമായി അകത്തുചെന്ന് ആശുപത്രിയിലായിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ബോളിവുഡ് താരം കങ്കണയാണ്.
കൂടാതെ അയാളുടെ രഹസ്യം അറിഞ്ഞതുകൊണ്ട് തന്നെ ജയിലിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ് കങ്കണ തുറന്നു പറയുന്നു. ബോളിവുഡിലെ 99 ശതമാനം പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും പല താരങ്ങളുടെ സിനിമകളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നും താരം പറയുന്നു.
ലാസ് വേഗാസില്‍ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. ‘വിദേശ കാമുകിക്കൊപ്പമായിരുന്നു താരം താമസിച്ചിരുന്നത്. എല്ലാ രാത്രിയിലും പാര്‍ട്ടികളുണ്ടാകും. അവിടെ വെള്ളം പോലെയാണ് മയക്കുമരുന്ന് ഒഴുകിയിരുന്നു.
എല്‍എസ്ഡി, കൊക്കെയ്ന്‍, പ്രത്യേകിച്ച് ഗുളികകളെല്ലാം ലഭ്യമായിരുന്നു. ഒരിക്കല്‍ മയക്കുമരുന്ന് ഓവര്‍ഡോസായി നടനെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് താരം പറഞ്ഞു. വൃക്കയെ ബാധിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രി അത് പുറത്തുവിട്ടില്ല.
ഈ രഹസ്യങ്ങളെല്ലാം തനിക്ക് അറിയാവുന്നതുകൊണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടന് ശ്രമിച്ചെന്നും വെളിപ്പെടുത്തിയ കങ്കണ പറയുന്നു. കൂടാതെ ഈരഹസ്യങ്ങളും അറിയുന്നതുകൊണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്തുകയും മാനസികരോഗിയായി മുന്ദ്രകുത്തുകയും കൊല്ലാന്‍ നോക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും കങ്കണ അഭിമുഖത്തില്‍ പറയുന്നു.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനെത്തിയ നടൻ മോഹൻലാലിനെ പാർലമെൻ്റിൽ അതിഥിയായി സ്വീകരിച്ചിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ....
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...