
Malayalam
തീയേറ്ററിൽ സിനിമ റിലീസാകത്തതുകൊണ്ട് ദു:ഖമില്ല; ടിവിയിൽ വരുന്നത് സന്തോഷം
തീയേറ്ററിൽ സിനിമ റിലീസാകത്തതുകൊണ്ട് ദു:ഖമില്ല; ടിവിയിൽ വരുന്നത് സന്തോഷം

ജിയോ ബേബിയുടെ സംവിധാനത്തിൽ ടൊവീനോ തോമസ് നായകനായെത്തുന്ന കിലോമീറ്റേഴ്സ്ആൻഡ് കിലോമീറ്റേഴ്സ്ഓണം റിലീസായി എത്തുകയാണ്. ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന് എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. ഇപ്പോഴിതാ റിലീസിനെക്കുറിച്ച് സംവിധായകൻ മനസ്സുതുറന്നിരിക്കുകയാണ്
കൊവിഡിന്റെ ഈയൊരു സാഹചര്യത്തിൽ തീയേറ്ററിൽ പോയി എന്റര്‍ടൈയ്ൻ ചെയ്യാൻ സാധ്യതയില്ലാത്തതുകൊണ്ട് ഈ അവസരത്തിൽ ടിവിയിൽ വരുന്നത് സന്തോഷമാണ്. തീയേറ്ററിൽ സിനിമ റിലീസാകത്തതുകൊണ്ട് ദു:ഖമൊന്നുമില്ല. എല്ലാവരും തീയേറ്റര്‍ റിലീസ് സ്വപ്നം കണ്ടാണ് ജോലി ചെയ്തത്.
ദു:ഖിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്, ഒരു ഫിലിം മേക്കറെ സംബന്ധിച്ച് തീയേറ്ററിൽ സിനിമ കളിക്കുന്നതാണ് അവര്‍ക്കിഷ്ടം, പക്ഷേ തീയേറ്ററുകള്‍ അടഞ്ഞ് കിടക്കുന്നു, ചെയ്തുവെച്ചിരിക്കുന്ന സിനിമകള്‍ ആളുകള്‍ കാണണം, പ്രൊഡ്യൂസര്‍മാരുടെ സാമ്പത്തിക സ്ഥിതി, അതിനാൽ ഞങ്ങള്‍ എല്ലാവരും കൂടി ചേര്‍ന്നെടുത്ത തീരുമാനമാണ് ടിവി റിലീസ്. സമയം മലയാളവുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...