
Malayalam
59-ാം വയസ്സില്‍ ഞാൻ അത് ചെയ്യും; രണ്ടും കൽപ്പിച്ച് ഫഹദ് ഫാസിലിന്റെ ഉമ്മ
59-ാം വയസ്സില്‍ ഞാൻ അത് ചെയ്യും; രണ്ടും കൽപ്പിച്ച് ഫഹദ് ഫാസിലിന്റെ ഉമ്മ

സംവിധായകന് ഹാസിലിന്റെ പത്നിയും ഫഹദിന്റെ ഉമ്മയുമായ റൊസീന 59-ാം വയസ്സില്‍ ഡ്രൈവിങ് പഠനം പുനരാരംഭിച്ചു. യുവ താരം ഫഹദ് ഫാസിലിന്റെ ഫോഡ് ഇക്കോസ്പോര്‍ട്ടിലാണ് പഠനം. 21 വര്‍ഷം മുന്‍പു ലൈസന്‍സ് എടുത്തിരുന്നെങ്കിലും ഡ്രൈവിങ് മറന്നു പോയെന്നു റൊസീന.
അനുജത്തി ഉല്‍ഫത്ത് ഡ്രൈവിങ് പഠിക്കുന്നു എന്ന് അറിഞ്ഞപ്പോഴാണ് ഒന്നു കൂടി ഡ്രൈവിങ് പഠിച്ചാലോ എന്ന തോന്നലുണ്ടായത്. ”കോവിഡ് കാലമായതിനാല്‍ ആലപ്പുഴയിലേക്കു പോകാന്‍ കഴിഞ്ഞില്ല. അങ്ങനെ, റൊസീന കൊച്ചിയിലേക്കു വന്നു.
ഹഹദും നസ്രിയയും ഇവിടെയാണല്ലോ താമസം. രണ്ടു ദിവസം കുറച്ചധികം സമയം പഠിപ്പിച്ചു. ഇനി ഒരു ക്ലാസു കൂടിയുണ്ട്. അതിന് റൊസീന താമസിക്കുന്ന ആലപ്പുഴയിലേക്കു പോകണം. അവിടുത്തെ സിറ്റി ഡ്രൈവിങ് ഉഷാറാക്കണം. അവര്‍ ഇപ്പോള്‍ തന്നെ ആലപ്പുഴയില്‍ ചെറിയ ദൂരമൊക്കെ ഡ്രൈവ് ചെയ്തു തുടങ്ങി”. പരിശീലകന് പറയുന്നു.
ഇടക്കൊച്ചി സ്വദേശി ജസ്റ്റിന് ഡുറോമാണു പരിശീലകന്. റോഡിനോടും വാഹനങ്ങളോടുമുള്ള ഭയം മാറ്റിയെടുക്കുന്നതിനു പ്രത്യേക ശ്രദ്ധ നല്‍കിയാണ് പരിശീലനമെന്നു ജസ്റ്റിന്. ”എന്റെ 500 വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും വനിതകളാണ്. 70 വയസ്സു വരെയുള്ളവരുണ്ട്, അക്കൂട്ടത്തില്‍. ഒരിക്കലും വഴക്കു പറയാതെയാണ് അവരെ പഠിപ്പിക്കുന്നത്.”
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....