
Malayalam
ആ സിനിമയിൽ മമ്മൂട്ടിയുടെ മുഖത്തു നോക്കി അങ്ങനെ പറയാൻ തനിക്ക് കഴിഞ്ഞില്ലന്ന് മോഹന്‍ലാല്‍!
ആ സിനിമയിൽ മമ്മൂട്ടിയുടെ മുഖത്തു നോക്കി അങ്ങനെ പറയാൻ തനിക്ക് കഴിഞ്ഞില്ലന്ന് മോഹന്‍ലാല്‍!

ജോഷിയുടെ സംവിധാനത്തിൽ 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ.
സിനിമയുടെ ചിത്രീകരണ സമയത്തെ ഒരു രസകരമായ സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകനായ ജോഷി.
മമ്മൂട്ടിയുടെ മുഖത്ത് നോക്കി നിങ്ങളെക്കാൾ നന്നായി ഇവൻ അഭിനയിക്കും എന്നും സിനിമകൾ ഒക്കെ കുറവാണല്ലോ ഇപ്പോൾ ഇറങ്ങുന്ന പടം എല്ലാം പൊട്ടുകയും ആണല്ലോ എന്നൊരു ഡയലോഗ് ചിത്രത്തിന്റെ തിരക്കഥയില്‍ ഉണ്ടായിരുന്നു.ആ സീൻ വായിച്ചതിനു ശേഷം ഇച്ചാക്കയുടെ (മമ്മൂട്ടി) മുഖത്തു നോക്കി അങ്ങനെ പറയാൻ തനിക്ക് കഴിയില്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
ആ ഡയലോഗ് പറയാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍ എന്നും ജോഷി പറയുന്നു.
about mammooty mohanlal
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...