
Malayalam
തൃഷയുടെ അക്കൗണ്ടിൽ നിന്ന് അപ്രതീക്ഷമായി ആ ചിത്രങ്ങൾ; ഒടുവിൽ അത് സംഭവിച്ചു
തൃഷയുടെ അക്കൗണ്ടിൽ നിന്ന് അപ്രതീക്ഷമായി ആ ചിത്രങ്ങൾ; ഒടുവിൽ അത് സംഭവിച്ചു

മലയാളികളുടെ എക്കാലത്തെയും ഹിറ്റ് താരമാണ് തെന്നിന്ത്യന്‍ താര സുന്ദരി തൃഷ. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒത്തിരി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുത്തിരുന്നു. മൂന്ന് ആഴ്ചയോളം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് മാറി നിന്ന നടി അടുത്തിടെ തിരിച്ചെത്തുകയുണ്ടായി.
എന്നാലിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ മുമ്ബ് പങ്കുവച്ചിരുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് തൃഷ.
ഇന്‍സ്റ്റഗ്രാം പേജില്‍ ഇനി അവശേഷിക്കുന്നത് നടിയുടെ ഏഴ് പോസ്റ്റുകള്‍ മാത്രമാണ്. ഇതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ആരാധകര്‍.
താരത്തിന്റെ കുറച്ച് സെല്‍ഫികളും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പങ്കുവച്ച അവാര്ഡുകള്ക്കൊപ്പമുള്ള ഒരു ചിത്രവുമാണ് ഇനിയുള്ളത്. ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തതിന്റെ കാരണം ഒരു പോസ്റ്റിലൂടെ വ്യക്തമാക്കണം എന്ന അഭിപ്രായവുമായി ആരാധകര്‍ എത്തിയിട്ടുണ്ട്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...