
Malayalam
ട്രോളുകള്‍ വരട്ടെ, അവയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു
ട്രോളുകള്‍ വരട്ടെ, അവയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു
Published on

നടനായും സംവിധായകനായും , നിർമ്മാതാ വെന്ന നിലയിലും സിനിമയിൽ തനെറ്തായ ഇടം നേടിയെടുത്ത നടനാണ് പൃഥ്വിരാജ്. അഭിനയത്തിന്റെ തുടക്കകാലത്ത് സീനിയര്‍ താരങ്ങളെ എടാ എന്നുവിളിക്കേണ്ടി വന്ന അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് പൃഥ്വിരാജ്
പണ്ട് അഭിനയത്തിന്റെ തുടക്കകാലത്ത് അച്ഛന് സുകുമാരനൊപ്പം ഉണ്ടായിരുന്ന താരങ്ങള്‍ക്കൊപ്പമായിരുന്നു അഭിനയം. തന്റെ സുഹൃത്തിന്റെ വേഷം ചെയ്ത ജഗദീഷേട്ടനെ ഒക്കെ എടാ എന്ന് സിനിമയില്‍ വിളിക്കേണ്ട വന്നിട്ടുണ്ട്. ചക്രം എന്ന സിനിമയില്‍ ശ്രീഹരി എന്ന നടന് തന്നെ ചന്ദ്രേട്ടാ എന്ന് വിളിച്ചിരുന്നു. തന്റെ ഇരട്ടി പ്രായമെങ്കിലും ഉണ്ടാകും അദ്ദേഹത്തിന് എന്നാണ് പൃഥ്വിരാജ് പറയുന്നത്.
ഇന്ന് തനിക്കെതിരെ വരുന്ന ട്രോളുകളെ കുറിച്ചും പൃഥ്വിരാജിന് മികച്ച അഭിപ്രായമാണ്. ട്രോളുകള്‍ വരട്ടെ, അവയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു., അതില്‍ ചിലത് വളരെ ക്രിയേറ്റീവാണ്. താന്‍ എഴുതുന്ന ഇംഗ്ലീഷിന് തന്റെ ചിന്തകളുടെ ആശയവിനിമയം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഭാശഷയുടെ പ്രശ്നമായി കരുതുന്നു. എന്റെ ഭാഗത്താവും തെറ്റ്. എന്നാലും ചില ട്രോളുകള്‍ വളരെ വളരെ ക്രിയേറ്റിവാണ് എന്നും പൃഥ്വിരാജ് വ്യക്തമാക്കി,
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...